ജിയോ സിന്തറ്റിക് ബാഗ്
ദൃശ്യരൂപം
കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനമാണ് ജിയോ സിന്തറ്റിക് ബാഗ്. ഇവ കടൽതീരത്ത് മണ്ണു നിറച്ച് തീരത്തു നിരത്തിയാണ് പ്രതിരോധം തീർക്കുന്നത്. [1]
പോളി പ്രൊപ്പിലീൻ ബാഗുകളാണ് ഇതിനായി ഉപയോഗിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ കാട്ടൂർ, അമ്പലപ്പുഴ, നീർക്കുന്നം തുടങ്ങിയ ഭാഗങ്ങളിൽ ജിയോ ബാഗ് ഉപയോഗിച്ചു. [2]
ചെലവ്
[തിരുത്തുക]ഒരു മീറ്ററിൽ ജിയോബാഗ് ഉപയോഗിച്ചുള്ള നിർമ്മാണത്തിന് 13,000 രൂപ ചെലവുവരുമെന്നാണ് കേരളാ ഇറിഗേഷൻ വകുപ്പിന്റെ കണക്ക്.