Jump to content

ജസ്റ്റിൻ ടിമ്പർലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റിൻ ടിമ്പർലേക്ക്
Timberlake at the Cannes Film Festival, May 2013
ജനനം
Justin Randall Timberlake

(1981-01-31) ജനുവരി 31, 1981  (43 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • actor
  • record producer
സജീവ കാലം1992–present
ജീവിതപങ്കാളി(കൾ)
(m. 2012)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboards
  • beatboxing
ലേബലുകൾ
വെബ്സൈറ്റ്justintimberlake.com
ഒപ്പ്

അമേരിക്കൻ ഗായകൻ-നടൻ, നർത്തകൻ, റെക്കോർഡ് പ്രൊഡ്യൂസർ എന്നീ രംഗങ്ങളിൽ തനതായ വ്യക്തി മുദ്രപതിപ്പിച്ച ഒരു കലാകാരനാണ് ജസ്റ്റിൻ റാൻഡൽ ടിമ്പർലേക്ക്. [1] (ജനനം ജനുവരി 31, 1981) ടെന്നസിയിൽ ജനിച്ചു വളർന്ന അദ്ദേഹം സ്റ്റാർ സെർച്ച്, ദ ന്യൂ-മിക്കി മൗസ് ക്ലബ് എന്നീ ടെലിവിഷൻ ഷോകളിൽ ഒരു കുട്ടിയായി പ്രത്യക്ഷപ്പെട്ടിരുന്നു. 1990 കളുടെ അവസാനത്തിൽ, രണ്ട് ലീഡ് വോകലിസ്റ്റിൽ ഒരാളായി ഉയർന്നുവരുകയും NSYNC- ബോയിബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകുകയും ചെയ്തു. അത് ക്രമേണ എക്കാലത്തെയും മികച്ച ബോയി ബാൻഡുകളിലൊന്നായി മാറി. അദ്ദേഹത്തിന്റെ ആദ്യ സോളോ ആൽബത്തിന്റെ റിലീസിംഗിനു ശേഷം ഒരു കലാകാരനായി ടിമ്പർലേക്കിന് കൂടുതൽ അംഗീകാരം ലഭിക്കാൻ തുടങ്ങി. R & B ഫോക്കസ് ചെയ്ത സോളോ ആൽബമായ ജസ്റ്റിഫൈഡ് (2002) വിജയകരമായ ഒരു സിംഗിൾസിന് വഴിയൊരുക്കി. ക്രൈ മി എ റിവർ, "റോക്ക് യുവർ ബോഡി" എന്നീ ഗാനങ്ങൾക്ക് അദ്ദേഹത്തിന് ആദ്യത്തെ ഗ്രാമി പുരസ്കാരം ലഭിക്കുകയുണ്ടായി.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Min, Janice (November 17, 2016). "Songwriter Roundtable: Justin Timberlake, Sting, Alicia Keys and More Hitmakers on Gender Bias, Trump's 'Hitler-Level' Rhetoric and Fears of a 'Divided States of America'". Billboard. Archived from the original on March 30, 2017. Retrieved March 29, 2017.

പുറം കണ്ണികൾ

[തിരുത്തുക]