Jump to content

ജയ്‌ഹിന്ദ് ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭാരത് ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്ക് ലിമിറ്റഡ് ആന്റ് ജയ്‌ഹിന്ദ് കമ്യൂണിക്കേഷൻസ്

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ്‌ ജയ്‌ഹിന്ദ് ടി.വി.2007 ഓഗസ്റ്റ് 17-ന്‌ ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചാനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കീഴിലുള്ള ഒരു ചാനൽ ആണ്‌ ഇത്.

ആസ്ഥാനം

[തിരുത്തുക]

തിരുവനന്തപുരത്താണ്‌ ചാനലിന്റെ ആസ്ഥാനം.

[തിരുത്തുക]

SATELLITE INSAT 2E/APR1 Downlink Freq 4050.5 MHZ Recieve Polarisation VERTICAL SYMBOL RATE 5.084 MSPS FEC 7/8