Jump to content

ചിയുൻ സുഗിഹാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിയുൻ സുഗിഹാര
杉原 千畝
A photographic portrait of Chiune Sugihara.
Chiune Sugihara
ജനനം(1900-01-01)1 ജനുവരി 1900
Kozuchi Town (known today as Mino city), Japan
മരണം31 ജൂലൈ 1986(1986-07-31) (പ്രായം 86)
ദേശീയതJapan
മറ്റ് പേരുകൾ"Sempo", Pavlo Sergeivich Sugihara
തൊഴിൽVice Consul for the Japanese Empire in Lithuania
അറിയപ്പെടുന്നത്Rescue of 5,558 Jews during the Holocaust
ജീവിതപങ്കാളി(കൾ)
Klaudia Semionovna Apollonova
(m. 1919; div. 1935)

Yukiko Kikuchi
(m. 1936)
കുട്ടികൾHiroki, Chiaki, Haruki, Nobuki (only remaining son alive)
പുരസ്കാരങ്ങൾOrder of the Sacred Treasure, 5th Class (1944)
Righteous Among the Nations (1984)

ചിയുൻ സുഗിഹാര രണ്ടാം ലോക മഹായുദ്ധകാലത്ത് ലിത്വാനിയയിലെ ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു.സെമ്പോ സുഗിഹാര എന്നും ഇദ്ദേഹം അറിയപ്പെട്ടു. ജപ്പാനിലെ കൊസുച്ചി പട്ടണത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.(1 ജാനു:1900 – 31 ജൂലൈ 1986).ജർമ്മൻ അധീന പോളണ്ടിൽ നിന്നും സോവിയറ്റ് അധീനതയിലുള്ള കിഴക്കൻ പോളണ്ടിൽ നിന്നും അഭയാർത്ഥികളായി എത്തിയ ആറായിരത്തോളം ജൂതന്മാർക്ക് സുരക്ഷിത മാർഗ്ഗമൊരുക്കുന്നതിനുള്ള വീസാ നടപടികൾ ത്വരിതഗതിയിൽ നടത്തിയ വ്യക്തിയാണ് സുഗിഹാര. വീസ നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടത്തിയതുമൂലം അനേകം ജീവൻ രക്ഷിക്കുന്നതിനു സുഗിഹാരയുടെ നടപടികൾ കാരണമായി[1] . ജാപ്പനീസ് ഭരണകൂടം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സുഗിഹാര വീസ അപേക്ഷകർക്കു നൽകിയത്.[2]മനുഷ്യ കാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ ഇസ്രയേലിന്റെ അത്യുന്നത ബഹുമതികളിൽ ഒന്നായ റൈറ്റുവസ് എമങ് നേഷൻസ് 1985 ൽ സുഗിഹാരയ്ക്കു സമ്മാനിക്കപ്പെട്ടു.ജാപ്പനീസ് ഷിൻഡ്ലർ എന്നും സുഗിഹാരയെ വിശേഷിപ്പിക്കുന്നുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. "Japan's Abe seeks Baltic support against North Korea". AFP. 14 January 2018. Retrieved 14 January 2018.
  2. Tenembaum B. "Sempo "Chiune" Sugihara, Japanese Savior". The International Raoul Wallenberg Foundation. Retrieved 2011-04-03.
  3. https://www.reuters.com/article/us-lithuania-japan/japan-pm-abe-honors-japanese-schindler-in-lithuania-idUSKBN1F30NQ. {{cite web}}: Missing or empty |title= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിയുൻ_സുഗിഹാര&oldid=3912452" എന്ന താളിൽനിന്ന് ശേഖരിച്ചത്