ചതുരക്കള്ളി
ദൃശ്യരൂപം
ചതുരക്കള്ളി | |
---|---|
ചതുരക്കള്ളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | Euphorbiinae
|
Genus: | Euphorbia
|
Species: | E. antiquorum
|
Binomial name | |
Euphorbia antiquorum |
ചതുരക്കള്ളി
[തിരുത്തുക]ശാസ്ത്രീയ നാമം : Euphorbia antiquorum എന്നാണ്. സംസ്കൃതത്തിൽ സ്നുഹി, വജ്രകണ്ഠക എന്നീ പേരുകളിൽ അറിയുന്നു.
രൂപവിവരണം
[തിരുത്തുക]4-5 മീറ്ററോളം ഉയരത്തിൽ വളരുന്ന മാംസളമായ ശാഖകളോടുകൂടി വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം: കടു ഗുണം: ലഘു, തീക്ഷണം വീര്യം:ഉഷ്ണം.
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]വേരു്, നീരു്