Jump to content

ഗ്രാൻഡ് സ്ലാം (ടെന്നീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tennis
Location of the four major tennis championships

ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകളാണ് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ. ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നിവയാണ് ഗ്രാന്റ്സ്ലാം ടെന്നീസ് ടൂർണമെന്റുകൾ. പാരമ്പര്യത്തിലും, കളിക്കാരുടെ റാങ്കിംഗിലും, പ്രതിഫലത്തിലും, ജനപ്രിയതയിലുമെല്ലാം ഇവ മറ്റു ടെന്നീസ് ടൂർണമെന്റുകളേക്കാൾ മുന്നിൽ നിൽക്കുന്നു.

ഒരു കളിക്കാരനോ/ക്കാരിയോ ഡബിൾസ് ടീമോ ഒരു കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിച്ചാൽ അവർക്ക് ഗ്രാൻഡ് സ്ലാം ലഭിക്കുന്നു. ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടർച്ചയായി എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിക്കുകയാണെങ്കിൽ അത് നോൺ-കലണ്ടർ വർഷ ഗ്രാൻഡ് സ്ലാമായി അറിയപ്പെടും. ഒരു കളിക്കാരൻ നാല് ഗ്രാന്റ്സ്ലാമുകളും വിവിധ വർഷങ്ങളിലായി നേടിയിട്ടുണ്ടെങ്കിൽ അതിനെ കരിയർ ഗ്രാൻഡ് സ്ലാം എന്നു വിളിക്കുന്നു. നാലെണ്ണത്തിൽ മൂന്നെണ്ണമാണ് വിജയിക്കുന്നതെങ്കിൽ സ്മോൾ സ്ലാം എന്നാണ് പറയുക. ഒരു കളിക്കാരൻ ഒരേ കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാമുകളും ഒളിമ്പിക്സിലെ ടെന്നീസ് സ്വർണ്ണമെഡലും നേടിയാൽ അതിനെ ഗോൾഡൻ സ്ലാം എന്നു പറയുന്നു.

ടൂർണമെന്റ് വിശദാംശങ്ങൾ

[തിരുത്തുക]
Event Dates Venue Surface Current champion(s)
Men's Singles Women's Singles Men's Doubles Women's Doubles Mixed Doubles
ഓസ്ട്രേലിയ Australian Open mid/late
January
Melbourne Park,
Melbourne
Hard ഫലകം:Country data SERBIA Djokovic യുണൈറ്റഡ് സ്റ്റേറ്റ്സ് Sofia kenin ഓസ്ട്രിയ Oliver Marach
ക്രൊയേഷ്യ Mate Pavić
ഹംഗറി Tímea Babos
ഫ്രാൻസ് Kristina Mladenovic
കാനഡ Gabriela Dabrowski
ക്രൊയേഷ്യ Mate Pavić
ഫ്രാൻസ് French Open late May/
early June
Stade Roland Garros,
Paris
Clay സ്പെയ്ൻ carlos alcaraz Iga Swiatek ഫ്രാൻസ് Pierre-Hugues Herbert
ഫ്രാൻസ് Nicolas Mahut
ചെക്ക് റിപ്പബ്ലിക്ക് Barbora Krejčíková
ചെക്ക് റിപ്പബ്ലിക്ക് Kateřina Siniaková
ചൈനീസ് തായ്‌പേയ് Latisha Chan
ക്രൊയേഷ്യ Ivan Dodig
United Kingdom Wimbledon late June/
early July
All England Lawn Tennis and Croquet Club,
London
Grass സെർബിയ Novak Djokovic ജെർമനി Angelique Kerber യുണൈറ്റഡ് സ്റ്റേറ്റ്സ് Mike Bryan
യുണൈറ്റഡ് സ്റ്റേറ്റ്സ് Jack Sock
ചെക്ക് റിപ്പബ്ലിക്ക് Barbora Krejčíková
ചെക്ക് റിപ്പബ്ലിക്ക് Kateřina Siniaková
യുണൈറ്റഡ് സ്റ്റേറ്റ്സ് Nicole Melichar
ഓസ്ട്രിയ Alexander Peya
യുണൈറ്റഡ് സ്റ്റേറ്റ്സ് US Open late August/
early September
USTA Billie Jean King National Tennis Center,
New York City
Hard സെർബിയ Novak Djokovic ജപ്പാൻ Naomi Osaka യുണൈറ്റഡ് സ്റ്റേറ്റ്സ് Mike Bryan
യുണൈറ്റഡ് സ്റ്റേറ്റ്സ് Jack Sock
ഓസ്ട്രേലിയ Ashleigh Barty
യുണൈറ്റഡ് സ്റ്റേറ്റ്സ് CoCo Vandeweghe
യുണൈറ്റഡ് സ്റ്റേറ്റ്സ് Bethanie Mattek-Sands
യുണൈറ്റഡ് കിങ്ഡം Jamie Murray

വിജയികൾ

[തിരുത്തുക]

ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാർ

[തിരുത്തുക]

Players who completed the Grand Slam

[തിരുത്തുക]
# Year Player Discipline Notes
1 1938 യുണൈറ്റഡ് സ്റ്റേറ്റ്സ് Don Budge Men's singles Part of a total of 6 consecutive titles
2 1951 ഓസ്ട്രേലിയ Ken McGregor
ഓസ്ട്രേലിയ Frank Sedgman
Men's doubles Part of a total of 7 consecutive titles (8 consecutive for Sedgman)
3 1953 യുണൈറ്റഡ് സ്റ്റേറ്റ്സ് Maureen Connolly Women's singles Part of 6 consecutive titles
4 1960 ബ്രസീൽ Maria Bueno Women's doubles With യുണൈറ്റഡ് കിങ്ഡം Christine Truman and യുണൈറ്റഡ് സ്റ്റേറ്റ്സ് Darlene Hard
5 1962 ഓസ്ട്രേലിയ Rod Laver Men's singles
6 1963 ഓസ്ട്രേലിയ Margaret Court
ഓസ്ട്രേലിയ Ken Fletcher
Mixed doubles Part of consecutive titles (Court 7, Fletcher 6)
7 1965 ഓസ്ട്രേലിയ Margaret Court Mixed doubles With ഓസ്ട്രേലിയ John Newcombe, ഓസ്ട്രേലിയ Ken Fletcher and ഓസ്ട്രേലിയ Fred Stolle – part of 5 consecutive titles
8 1967 ഓസ്ട്രേലിയ Owen Davidson Mixed doubles With ഓസ്ട്രേലിയ Lesley Turner and യുണൈറ്റഡ് സ്റ്റേറ്റ്സ് Billie Jean King
9 1969 ഓസ്ട്രേലിയ Rod Laver Men's singles Only player to complete the singles' Grand Slam twice
10 1970 ഓസ്ട്രേലിയ Margaret Court Women's singles Six consecutive titles
11 1983 സ്വീഡൻ Stefan Edberg (in junior tennis) Boys' singles Only Junior to complete a Grand Slam
12 1984 യുണൈറ്റഡ് സ്റ്റേറ്റ്സ് Martina Navratilova
യുണൈറ്റഡ് സ്റ്റേറ്റ്സ് Pam Shriver
Women's doubles Eight consecutive titles
13 1988 പശ്ചിമ ജെർമനി Steffi Graf Women's singles Five consecutive titles
14 1998 സ്വിറ്റ്സർലാന്റ് Martina Hingis Women's doubles With ക്രൊയേഷ്യ Mirjana Lučić and ചെക്ക് റിപ്പബ്ലിക്ക് Jana Novotná
15 2009 നെതർലൻഡ്സ് Esther Vergeer
നെതർലൻഡ്സ് Korie Homan
Women's wheelchair doubles Part of 14 consecutive titles for Vergeer
16 2011 നെതർലൻഡ്സ് Esther Vergeer
നെതർലൻഡ്സ് Sharon Walraven
Women's wheelchair doubles Part of consecutive titles (Vergeer 8, Walraven 7)
17 2013 നെതർലൻഡ്സ് Aniek van Koot
നെതർലൻഡ്സ് Jiske Griffioen
Women's wheelchair doubles
18 2014 ഫ്രാൻസ് Stéphane Houdet Men's wheelchair doubles With ബെൽജിയം Joachim Gérard and ജപ്പാൻ Shingo Kunieda
19 2014 ജപ്പാൻ Yui Kamiji
യുണൈറ്റഡ് കിങ്ഡം Jordanne Whiley
Women's wheelchair doubles Part of 5 consecutive titles
Player Grand Slams
Singles Doubles Mixed Total
ഓസ്ട്രേലിയ Margaret Court
1
2
3
ഓസ്ട്രേലിയ Rod Laver
2
2
നെതർലൻഡ്സ് Esther Vergeer (wheelchair tennis)
2
യുണൈറ്റഡ് സ്റ്റേറ്റ്സ് Don Budge
1
1
ഓസ്ട്രേലിയ Ken McGregor
1
ഓസ്ട്രേലിയ Frank Sedgman
1
യുണൈറ്റഡ് സ്റ്റേറ്റ്സ് Maureen Connolly
1
ബ്രസീൽ Maria Bueno
1
ഓസ്ട്രേലിയ Ken Fletcher
1
ഓസ്ട്രേലിയ Owen Davidson
1
സ്വീഡൻ Stefan Edberg (junior tennis)
1
യുണൈറ്റഡ് സ്റ്റേറ്റ്സ് Martina Navratilova
1
യുണൈറ്റഡ് സ്റ്റേറ്റ്സ് Pam Shriver
1
ജെർമനി Steffi Graf
1
സ്വിറ്റ്സർലാന്റ് Martina Hingis
1
നെതർലൻഡ്സ് Korie Homan (wheelchair tennis)
1
നെതർലൻഡ്സ് Sharon Walraven (wheelchair tennis)
1
നെതർലൻഡ്സ് Aniek van Koot (wheelchair tennis)
1
നെതർലൻഡ്സ് Jiske Griffioen (wheelchair tennis)
1
ഫ്രാൻസ് Stéphane Houdet (wheelchair tennis)
1
ജപ്പാൻ Yui Kamiji (wheelchair tennis)
1
യുണൈറ്റഡ് കിങ്ഡം Jordanne Whiley (wheelchair tennis)
1

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]