ഗോപാൽ പ്രസാദ് സിൻഹ
ദൃശ്യരൂപം
ഗോപാൽ പ്രസാദ് സിൻഹ Gopal Prasad Sinha | |
---|---|
ജനനം | |
തൊഴിൽ | Neurologist |
അറിയപ്പെടുന്നത് | service in the field of Neurology |
ജീവിതപങ്കാളി(കൾ) | Indira Sinha |
കുട്ടികൾ | Ajay Alok, Jaya Sinha Kumra |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ ന്യൂറോളജിസ്റ്റ്,[1] രാഷ്ട്രീയക്കാരൻ[2], ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സ്ഥാപന നൈതിക സമിതി അംഗം ഇവയാണ് ഗോപാൽ പ്രസാദ് സിൻഹ.[3] ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ പട്നയിലാണ് അദ്ദേഹം ജനിച്ച് വളർന്നത്, പട്ന സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയാണ്. [4] 2014 ലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനതാദൾ (യുണൈറ്റഡ്) സ്ഥാനാർത്ഥിത്വത്തിൽ പട്ന സാഹിബ് നിയോജകമണ്ഡലത്തിൽ നിന്ന് നിലവിലെ പാർലമെന്റ് അംഗം ശത്രുഘ്നൻ സിൻഹയ്‌ക്കെതിരെ അദ്ദേഹം പരാജയപ്പെട്ടു . [5]
അന്തരിച്ച ഇന്ദിര സിൻഹ എന്ന വിദ്യാഭ്യാസ വിദഗ്ധയെ വിവാഹം കഴിച്ച സിൻഹയ്ക്ക് ജയ സിൻഹ കുമ്ര എന്ന മകളും അജയ് അലോക്കും എന്ന ബീഹാറിൽ നിന്നുള്ള അറിയപ്പെടുന്ന രാഷ്ട്രീയക്കാര മകനുമുണ്ട്.[6] വൈദ്യശാസ്ത്രരംഗത്തെ സേവനങ്ങൾക്ക് 2004 ലെ നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡ് പത്മശ്രീ നേടിയിട്ടുണ്ട്. [7]
അവലംബം
[തിരുത്തുക]- ↑ "Sehat". Sehat. 2015. Retrieved 14 February 2015.
- ↑ "Hindustan Times". Hindustan Times. 19 March 2014. Archived from the original on 2015-02-17. Retrieved 14 February 2015.
- ↑ "ICMR" (PDF). Indian Council of Medical Research. 2015. Archived from the original (PDF) on 2016-03-04. Retrieved 14 February 2015.
- ↑ "Patna University". Patna University. 2015. Archived from the original on 2018-12-26. Retrieved 14 February 2015.
- ↑ "Mahachaupal: JDU candidate Dr Gopal Prasad Sinha's agenda for Patna Sahib". YouTube video. Inext Live. 2 April 2014. Retrieved 14 February 2015.
- ↑ "Economic Times". Economic Times. 15 May 2014. Retrieved 14 February 2015.
- ↑ "Padma Awards" (PDF). Padma Awards. 2015. Archived from the original (PDF) on 15 November 2014. Retrieved 6 February 2015.