Jump to content

കോറോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
COROT
General information
NSSDC ID2006-063A
OrganizationCentre National d'Etudes Spatiales
European Space Agency
Launch date2006-12-27 14:24:00 UTC
Launch siteBaikonur Cosmodrome
Kazakhstan
Launch vehicleSoyuz 2.1b/Fregat
Mission length2.5 + 4 years
(

17 years, 10 months and

3 days elapsed)
Mass630 kg
Type of orbitPolar
Orbit height827 km
LocationEarth orbit
Telescope styleAfocal
Diameter27 cm
Websitesmsc.cnes.fr/COROT

സൗരയൂഥത്തിനു വെളിയിൽ ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന്‌ യുറോപ്യൻ സ്പേസ് ഏജൻസിയും മറ്റ് അന്താരാഷ്ട്രപങ്കാളികളും ചേർന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹമാണ്‌ കോറോത്ത് (Convection Rotation and Planetary Transits - COROT)[1].

2006 ഡിസംബർ 27 ന്‌ ഖസാഖ്‌സ്ഥാനിലെ ബേക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ്‌ ഇത് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 827 കിലോമീറ്റർ ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് 1.2 ലക്ഷം നക്ഷത്രങ്ങളുടെ പരിസരം ഈ ഉപഗ്രഹം നിരീക്ഷിക്കും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ ക്നെസ് (CNES) ആണ്‌ ഈ ദൗത്യത്തിന്റെ നേതൃത്വം വഹിക്കുന്നത്. കൂടാതെ യൂറോപ്യൻ സ്പേസ് ഏജൻസി, ഓസ്ട്രിയ, സ്പെയിൻ, ജർമ്മനി, ബെൽജിയം, ബ്രസീൽ എന്നീ രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്‌)[2].

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2007 ഫെബ്രുവരി 3. താൾ 19
  2. മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2007 ഫെബ്രുവരി 3. താൾ 19
"https://ml.wikipedia.org/w/index.php?title=കോറോട്ട്&oldid=1890010" എന്ന താളിൽനിന്ന് ശേഖരിച്ചത്