Jump to content

കൊക്കേഷ്യൻ ഇമാമാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊക്കേഷ്യൻ ഇമാമത്ത്

إمامة القوقاز
1828–1859
കൊക്കേഷ്യൻ ഇമാമത്ത്
പതാക
പദവിഇമാമത്ത്
പൊതുവായ ഭാഷകൾഅറബിക് (official)[1]
വടക്കൻ കൊക്കേഷ്യൻ ഭാഷ [2]
മതം
ഇസ്ലാം, സൂഫിസം
ഗവൺമെൻ്റ്ദിവാൻ
ഇമാം
 
• 1828–1832
ഖാസി മുല്ല
• 1832–1834
ഹംസത്ത് ബേക്ക്
• 1834–1859
ഇമാം ശാമിൽ
• 1918
നജ്മുദ്ദീൻ ഹൊട്സോ
ചരിത്രം 
• റഷ്യയുമായി ഇമാമത്ത് സ്ഥാപിക്കാനുള്ള കൊക്കേഷ്യൻ യുദ്ധം
1828
• റഷ്യൻ ചക്രവർത്തിയാൽ നിഷ്കാസനം ചെയ്യപ്പെട്ടു
1859
• 
മാർച്ച് / ഏപ്രിൽ 1918
ശേഷം
റഷ്യൻ സാമ്രാജ്യം
1. ^ official,[1] administrative,[1] and religious language.[1]
2. ^ Incl. Avar, Dargin, Lezgin, Kumyk, Lak, Tabasaran, Rutul, Aghul, and others.

വ്യകതത വരുത്തുക കോക്കസസ് എമിറേറ്റ്

18ആം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്വത്തിൽ ഉൾപ്പെട്ടിരുന്ന വടക്കൻ കോക്കസസ് പ്രദേശത്തേക്കുള്ള റഷ്യയിലെ സാറിസ്റ് സാമ്രാജ്വത്വത്തിൻറെ കടന്നുകയറ്റത്തിനെതിരെ ഉണ്ടായ പോരാട്ടങ്ങളുടെ കോക്കസസ് യുദ്ധവേളയിൽ നിലനിന്നിരുന്ന നക്ഷബന്ദിയ്യ സൂഫി പ്രമുഖരുടെ ഭരണത്തെയാണ്‌ കൊക്കേഷ്യൻ ഇമാമത്ത് (അറബി: إمامة القوقاز `Imāmat al-Qawkāz) അഥവാ ദാഗസ്താൻ ഇമാമത്ത് എന്ന് പറയുന്നത്. 1828 മുതൽ 1859വരെയായിരുന്നു ഇവരുടെ ഭരണ കാലയളവ്‌. ഖാസി മുല്ലയാണ് പ്രഥമ ഇമാം(1828-1832) മുല്ലയുടെ മരണശേഷം ഹംസത്ത് ബേക്ക് ഇമാമത്ത് ഏറ്റെടുത്തു (1832 -34) ഹംസയുടെ മരണശേഷം ഇമാം ശാമിൽ മൂന്നാമത്തെ ഇമാമായി (1834-59). 1959 ഇൽഇമാം ശാമിലിന്റെ കീഴടങ്ങലോടെ ഈ ഇമാമാത്ത് അവസാനിച്ചു.

കൊക്കേഷ്യൻ ഇമാമാത്തിലെ ഇമാമുമാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Zelkina, Anna (2000). Owens, Jonathan (ed.). Arabic As a Minority Language. Walter de Gruyter. pp. 98–100. ISBN 9783110165784.