കിലിയൻ മർഫി
കിലിയൻ മർഫി | |
---|---|
ജനനം | Blackrock, County Cork, Ireland | 25 മേയ് 1976
ദേശീയത | Irish |
കലാലയം | Presentation Brothers College, Cork |
തൊഴിൽ | Actor |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
കിലിയൻ മർഫി (ജനനം: മേയ് 25, 1976) ഒരു ഐറിഷ് നടനാണ്. ഒരു റോക്ക് സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹം കലാജീവിതം ആരംഭിച്ചു. ഒരു റെക്കോർഡ് കരാർ നിരസിച്ചശേഷം, നാടകങ്ങളിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. സിനിമാശാലയിൽ, 1990 കളുടെ അവസാനത്തിൽ ഹ്രസ്വ ചിത്രങ്ങളിലും സ്വതന്ത്രചിത്രങ്ങളിലും അഭിനയിച്ചു.
28 ഡേയ്സ് ലേറ്റർ (2002), കോൾഡ് മൗണ്ടൻ (2003), ഇന്റർമിഷൻ (2003), റെഡ് ഐ (2005), ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ (2005) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം മർഫി പ്രശസ്തിയിലേക്ക് ഉയർന്നു. ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോയിലെ അഭിനയത്തിന് അദ്ദേഹം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം കരസ്ഥമാക്കി.
വൻവിജയം നേടിയ ദ ഡാർക്ക് നൈറ്റ് ചലച്ചിത്രപരമ്പരയിൽ (2005-2012) മർഫി ഡോക്ടർ ജോണാതൻ ക്രോൺ (സ്കെയർക്രോ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദ വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാർലി (2006), സൺഷൈൻ (2007), ദി എഡ്ജ് ഓഫ് ലൗ (2008), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
2013 മുതൽ ബി.ബി.സി അവതരിപ്പിച്ച പീക്കി ബ്ലൈൻഡേഴ്സ് എന്ന ഗ്യാങ്സ്റ്റർ പരമ്പരയിൽ തോമസ് ഷെൽബി എന്ന കഥാപാത്രത്തെ മർഫി അവതരിപ്പിക്കുന്നു. ട്രാൻസ്സെൻഡൻസ് (2014), ഇൻ ഹാർട്ട് ഓഫ് ദ സീ (2015), ആൻത്രൊപ്പോയ്ഡ് (2016), ഡൺകിർക്ക് (2017) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]Year | സിനിമ | Role | Director | Notes |
---|---|---|---|---|
1997 | ക്വാൺഡോ | Pat | Declan Recks | Short film[1] |
1998 | ദ ടേൽ ഓഫ് സ്വീറ്റി ബാരെറ്റ് | Pat the Barman | Stephen Bradley | |
1999 | എവിക്ഷൻ | Brendan McBride | Tom Waller | Short film |
1999 | സൺബേൺ | Davin McDerby | Nelson Hume | |
1999 | അറ്റ് ഡെത്ത്സ് ഡോർ | Grim Reaper, Jr. | Conor Morrissey | Short film |
1999 | ദ ട്രെഞ്ച് | Rag Rockwood | William Boyd | |
2000 | ഫിൽാൻ ആൻ ഫിയൽ | Ger | Frankie McCafferty | Short film |
2000 | എ മാൻ ഓഫ് ഫ്യൂ വെർഡ്സ് | Best man | Terence White | Short film |
2001 | ഓൺ ദ എഡ്ജ് | Jonathan Breech | John Carney | |
2001 | ഹൗ ഹാരി ബിക്കെയിം എ ട്രീ | Gus | Goran Paskaljevic | |
2001 | ഡിസ്കോ പിഗ്സ് | Darren/Pig | Kirsten Sheridan | |
2001 | വാച്ച്മെൻ | Phil | Paloma Baeza | Short Film |
2002 | 28 ഡെയ്സ് ലേറ്റർ | Jim | Danny Boyle | |
2003 | ഇന്റർമിഷൻ | John | John Crowley | |
2003 | ഗേൾ വിത്ത് എ പേൾ ഇയർ റിങ് | Pieter | Peter Webber | |
2003 | കോൾഡ് മൗണ്ടൻ | Bardolph | Anthony Minghella | |
2003 | സൊണാഡ് | Guy Hendrickson | John Carney & Kieran Carney | Short film |
2005 | ബാറ്റ്മാൻ ബിഗിൻസ് | Dr. Jonathan Crane/Scarecrow | Christopher Nolan | |
2005 | റെഡ് ഐ | Jackson Rippner | Wes Craven | |
2005 | ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ | Patrick "Kitten" Braden | Neil Jordan | |
2006 | ദ സൈലന്റ് സിറ്റി | Ruairí Robinson | Short film | |
2006 | ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | Damien O'Donovan | Ken Loach | |
2007 | സൺഷൈൻ | Robert Capa | Danny Boyle | |
2007 | വാച്ചിങ് ദ ഡിറ്റക്ടീവ്സ് | Neil[2] | Paul Soter | |
2008 | ദ ഡാർക്ക് നൈറ്റ് | Dr. Jonathan Crane/Scarecrow | Christopher Nolan | |
2008 | ദ എഡ്ജ് ഓഫ് ലവ് | William Killick | John Maybury | |
2008 | വേവ്റൈഡേർസ് | Narrator | Joel Conroy | Documentary |
2009 | പെരിയേർസ് ബൗണ്ടി | Michael McCrea | Ian Fitzgibbon | |
2009 | ദ വാട്ടർ | Son | Kevin Drew | Short film |
2010 | പീക്കോക് | John Skillpa | Michael Lander | |
2010 | ഹിപ്പി ഹിപ്പി ഷെയ്ക്ക് | Richard Neville | Beeban Kidron | Unreleased |
2010 | ഇൻസെപ്ഷൻ | Robert Fischer | Christopher Nolan | |
2010 | ട്രോൺ: ലെഗസി | Edward Dillinger, Jr. | Joseph Kosinski | Uncredited cameo |
2011 | റിട്രീറ്റ് | Martin | Carl Tibbetts | |
2011 | ഇൻ ടൈം | Raymond Leon | Andrew Niccol | |
2012 | റെഡ് ലൈറ്റ്സ് | Tom Buckley | Rodrigo Cortés | |
2012 | ബ്രോക്കൺ | Mike Kiernan | Rufus Norris | |
2012 | ദ ഡാർക്ക് നൈറ്റ് റൈസസ് | Dr. Jonathan Crane/Scarecrow | Christopher Nolan | |
2013 | ഹാരിയറ്റ് ആൻഡ് ദ മാച്ചെസ് | Cat (voice) | Miranda Howard-Williams | Short film |
2014 | എലോഫ്ട് | Ivan | Claudia Llosa | |
2014 | ട്രാൻസെൻഡെൻസ് | Agent Donald Buchanan | Wally Pfister | |
2015 | ഇൻ ദ ഹാർട്ട് ഓഫ് ദ സീ | Matthew Joy | Ron Howard | |
2016 | ആന്ത്രോപോയ്ഡ് | Jozef Gabčík | Sean Ellis | |
2016 | ഫ്രീ ഫയർ | Chris | Ben Wheatley | |
2017 | ദ പാർട്ടി | Tom | Sally Potter | |
2017 | ഡൺകിർക്ക് | Shivering Soldier | Christopher Nolan | |
2018 | ദ ഡിലിൻക്വന്റ് സീസൺ | Jim | Mark O'Rowe | Post-production |
2018 | അന്ന | Luc Besson | Filming[3] |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2001 | The Way We Live Now | Paul Montague | 4 episodes |
2013–present | പീക്കി ബ്ലൈൻഡേഴ്സ് | Thomas Shelby | 24 episodes; also executive producer |
2015 | Atlantic: The Wildest Ocean on Earth | Narrator | 3 episodes |
തീയറ്റർ
[തിരുത്തുക]Year | Title | Role | Venues |
---|---|---|---|
1996–1998 | Disco Pigs | Darren/"Pig" | World tour[4] |
1998 | Much Ado About Nothing | Claudio | Kilkenny Castle[5] |
1999 | The Country Boy | Curly | Town Hall Theatre[5] |
Juno and the Paycock | Johnny Boyle | Gaiety Theatre | |
2002 | The Shape of Things | Adam | Gate Theatre[6] |
2003 | The Seagull | Konstantine | Edinburgh International Festival[7] |
2004 | The Playboy of the Western World | Christy Mahon | Town Hall Theater[8] |
2006 | Love Song | Beane | Ambassadors Theatre[9] |
2010 | From Galway to Broadway and back again. | Christy Mahon | Town Hall Theatre[10] |
2011 | Misterman | Thomas Magill | Galway Arts Festival Royal National Theatre St. Ann's Warehouse |
2014 | Ballyturk | No. 1 | Galway Arts Festival Olympia Theatre Cork Opera House Royal National Theatre |
2018 | Grief is the Thing with Feathers | Crow | Black Box Theatre O’Reilly Theatre[11] |
പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Title | Award | Category | Result |
---|---|---|---|---|
2002 | ഡിസ്കോ പിഗ്സ് | Ourense Independent Film Festival Award | Best Actor | വിജയിച്ചു |
2003 | 28 ഡെയ്സ് ലേറ്റർ | Empire Award | Best Newcomer | നാമനിർദ്ദേശം |
2003 | ഡിസ്കോ പിഗ്സ് | Irish Film & Television Award | Best Actor in a Lead Role - Film | നാമനിർദ്ദേശം |
2003 | 28 ഡെയ്സ് ലേറ്റർ | Irish Film & Television Award | Best Actor in a Lead Role - Film[12] | നാമനിർദ്ദേശം |
2004 | 28 ഡെയ്സ് ലേറ്റർ | MTV Movie Award | Best Breakthrough Performance | നാമനിർദ്ദേശം |
2005 | ബാറ്റ്മാൻ ബിഗിൻസ് | Irish Film & Television Award | Actor in a Supporting Role - Film | നാമനിർദ്ദേശം |
2005 | റെഡ് ഐ | Irish Film & Television Award | Best Actor in a Lead Role - Film | നാമനിർദ്ദേശം |
2005 | ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ | Satellite Award | Outstanding Actor in a Motion Picture, Comedy or Musical[13] | നാമനിർദ്ദേശം |
2006 | ബാറ്റ്മാൻ ബിഗിൻസ് | London Film Critics' Circle Award | British Supporting Actor of the Year | നാമനിർദ്ദേശം |
2006 | ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ | Golden Globe Award | Best Actor - Motion Picture Musical or Comedy | നാമനിർദ്ദേശം |
2006 | റെഡ് ഐ | Saturn Award | Best Supporting Actor[14] | നാമനിർദ്ദേശം |
2006 | ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ, ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | European Film Award | Best Actor | നാമനിർദ്ദേശം |
2006 | ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | British Independent Film Award | Best Performance by an Actor in a British Independent Film | നാമനിർദ്ദേശം[15] |
2006 | ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | Dublin Film Critics' Circle Award | Best Actor | നാമനിർദ്ദേശം |
2006 | ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | GQ UK Award | Actor of the Year | വിജയിച്ചു |
2007 | ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | BAFTA Award | Rising Star[16] | നാമനിർദ്ദേശം |
2007 | ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലി | Irish Film & Television Award | Best Actor in a Lead Role - Film | നാമനിർദ്ദേശം |
2007 | ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ | Irish Film & Television Award | Best Actor in a Lead Role - Film | വിജയിച്ചു |
2007 | സൺഷൈൻ | British Independent Film Award | Best Performance by an Actor in a British Independent Film[17] | നാമനിർദ്ദേശം |
2008 | സൺഷൈൻ | Irish Film & Television Award | Best Actor in a Lead Role - Film[18] |
നാമനിർദ്ദേശം |
2011 | ഇൻസെപ്ഷൻ | Washington D.C. Area Film Critics Association Award | Best Ensemble[19] | നാമനിർദ്ദേശം |
2011 | ഇൻസെപ്ഷൻ | Irish Film & Television Award | Actor in a Supporting Role - Film | നാമനിർദ്ദേശം |
2011 | പെരിയേർസ് ബൗണ്ടി | Irish Film & Television Award | Actor in a Leading Role - Film | നാമനിർദ്ദേശം |
2012 | Misterman | Irish Times Theatre Award | Best Actor | വിജയിച്ചു |
2012 | Misterman | Drama Desk Award | Outstanding One-Person Show | വിജയിച്ചു |
2012 | ബ്രോക്കൺ | British Independent Film Award | Best Supporting Actor | നാമനിർദ്ദേശം |
2015 | പീക്കി ബ്ലൈൻഡേഴ്സ് | Irish Film & Television Award | Best Actor in a Lead Role in Drama | നാമനിർദ്ദേശം |
2017 | പീക്കി ബ്ലൈൻഡേഴ്സ് | National Television Award | Best Drama Performance | നാമനിർദ്ദേശം |
2017 | ആന്ത്രോപോയ്ഡ് | Czech Lion Award | Best Actor in Leading Role | നാമനിർദ്ദേശം |
2017 | പീക്കി ബ്ലൈൻഡേഴ്സ് | Irish Film & Television Award | Best Actor in a Lead Role in Drama | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ Cillian Murphy Bio, Tribute.ca. Retrieved 25 February 2014.
- ↑ "Watching the Detectives (2008)", RottenTomatoes.com. Retrieved 26 May 2008.
- ↑ https://www.facebook.com/LucBessonOfficial/photos/a.1016329521745138.1073741829.972003916177699/1727092070668876/?type=3&theater
- ↑ Disco Pigs Archived 2013-12-07 at the Wayback Machine., Corcadorca.com. Retrieved 19 July 2007.
- ↑ 5.0 5.1 "Cillian Murphy" Archived 2011-01-01 at the Wayback Machine., LisaRichards.ie (Murphy's agent's website). Retrieved 10 April 2007.
- ↑ The Shape of Things (archived link), Gate-Theatre.ie. Retrieved 26 February 2014.
- ↑ The Seagull (archived link), EdinburghGuide.com. Retrieved 25 June 2007.
- ↑ The Playboy of the Western World, 2004, DruidTheatre.com. Retrieved 25 June 2007.
- ↑ Love Song, MusicOMH.com. Retrieved 25 February 2014.
- ↑ "From Galway to Broadway and back again 2010 - Galway", Druid Theatre, 21 May 2010. Retrieved 26 February 2014.
- ↑ Complicite,Complicite.org. Retrieved 30 November 2017
- ↑ "The 1st Annual Irish Film & Television Awards Winners", IFTA.ie. Retrieved 21 October 2007.
- ↑ "10th Annual Satellite Awards Nominations Announcement", PressAcademy.com, 17 December 2005. Retrieved 21 September 2007.
- ↑ "Star Wars:Episode III – Revenge of the Sith leads the nomination list for The 32nd Annual Saturn Awards", SaturnAwards.org, 15 February 2006. Retrieved 18 October 2007.
- ↑ "2006 Nominations", BIFA.org.uk. Retrieved 21 September 2007.
- ↑ "The Orange Rising Star Award 2007", BAFTA.org. Date 9 February 2007, Retrieved 25 February 2014.
- ↑ Kemp, Stuart. "Brit indie film noms favor Control", The Hollywood Reporter. Retrieved 23 October 2007.
- ↑ "Nominees of the 5th Annual Irish Film & Television Awards" Archived 8 December 2013 at the Wayback Machine., IFTA.ie. Retrieved 9 January 2008.
- ↑ "The 2010 WAFCA Award Winners", dcfilmcritics.com, 6 December 2010. Retrieved 22 March 2011.