കാർഡിഫ്
ദൃശ്യരൂപം
സിറ്റി ആൻഡ് കൗണ്ടി ഓഫ് കാർഡിഫ്
Dinas a Sir Caerdydd | |
---|---|
Motto(s): Y ddraig goch ddyry cychwyn (The red dragon will lead the way) | |
സ്വയംഭരണ പ്രദേശം | യുണൈറ്റഡ് കിങ്ഡം |
രാജ്യം | വെയ്ൽസ് |
പ്രദേശം | ദക്ഷിണ വെയ്ൽസ് |
ചരിത്രപരമായ കൗണ്ടി | ഗ്ലാമോർഗൻ |
സർക്കാർ | |
• കാർഡിഫ് കൗൺസിൽ ലീഡർ | റോഡ്നി ബെർമാൻ |
• വെൽഷ് അസെംബ്ലി | List |
• യു.കെ. പാർലമെന്റ് | List |
• യൂറോപ്യൻ പാർലമെന്റ് | വെയ്ൽസ് |
വിസ്തീർണ്ണം | |
• City | 6.652 ച.കി.മീ. (2.568 ച മൈ) |
• നഗരപ്രദേശം | 140 ച.കി.മീ. (50 ച മൈ) |
ജനസംഖ്യ (2001*; otherwise 2007 est.) | |
• City | 3,21,000 |
• ജനസാന്ദ്രത | 4,392/ച.കി.മീ. (11,380/ച മൈ) |
• നഗരപ്രദേശം | 3,27,706* |
Ethnicity | |
• വെള്ളക്കാർ | 91.57% |
• മിശ്രവർഗ്ഗക്കാർ | 1.99% |
• ഏഷ്യക്കാർ | 3.96% |
• കറുത്തവർഗ്ഗക്കാർ | 1.28% |
• ചൈനീസ്/മറ്റുള്ളവർ | 1.20% |
സമയമേഖല | UTC0 (GMT) |
• Summer (DST) | UTC+1 (BST) |
പിൻകോഡുകൾ | |
ഏരിയകോഡുകൾ | 029 |
വാഹന രജിസ്ട്രേഷൻ കോഡുകൾ | CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM, CN, CO |
പോലീസ് | ദക്ഷിണ വെയ്ൽസ് പോലീസ് |
അഗ്നിശമനസേന | ദക്ഷിണ വെയ്ൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് |
ആംബുലൻസ് | വെൽഷ് ആംബുലൻസ് സർവീസ് |
വെബ്സൈറ്റ് | http://www.cardiff.gov.uk/ |
യു.കെ.യുടെ ഭാഗമായ വെയിൽസിന്റെ തലസ്ഥാന നഗരമാണ് കാർഡിഫ്. തെക്കുകിഴക്കൻ വെയിൽസിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ് പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം 1960-കളിൽ അവസാനിച്ചെങ്കിലും വെയിൽസിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.
അവലംബം
[തിരുത്തുക]- ↑ "About Cardiff". Information Centre about Asylum and Refugees (ICAR). Archived from the original on 2009-04-12. Retrieved 2009-02-24.
- ↑ "What do you call people who originate from different parts of the United Kingdom?".