Jump to content

കാട്ടുപൂച്ച (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുപൂച്ച (Lynx)
കാട്ടുപൂച്ച
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കാട്ടുപൂച്ച രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lyn
Genitive: Lyncis
ഖഗോളരേഖാംശം: 8 h
അവനമനം: +45°
വിസ്തീർണ്ണം: 545 ചതുരശ്ര ഡിഗ്രി.
 (28th)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
42
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
5
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Lyn
 (3.14m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 55575
 (55 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സപ്തർഷിമണ്ഡലം (Ursa Major)
കരഭം (Camelopardalis)
പ്രാജിത (Auriga)
മിഥുനം (Gemini)
കർക്കടകം (Cancer)
ചെറു ചിങ്ങം (Leo Minor)
അക്ഷാംശം +90° നും −55° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭൂമദ്ധ്യരേഖയിൽ നിന്നുനോക്കൂമ്പോൾ വടക്കുദിശയിലായി കാണപ്പെടുന്ന നക്ഷത്രഗണമാണിത്. ഒരു ഇരട്ട നക്ഷത്രം ഇതിലുണ്ട്. മാർച്ചുമാസത്തിൽ ഇതിനെ കാണാൻ കഴിയും. 225000 പ്രകാശ വർഷം അകലെയുള്ള NGC 2419 ഗ്ലോബുലാർ ക്ലസ്റ്റർ ഇതിൽ കാണാൻ കഴിയും