Jump to content

കശകശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Poppy seed
Nutritional value per 100 g (3.5 oz)
Energy2,196 kJ (525 kcal)
28 g
Sugars3
Dietary fiber23 g
42 g
Saturated5 g
Trans0 g
Monounsaturated6 g
Polyunsaturated29 g
18 g
VitaminsQuantity %DV
Folate (B9)
21%
82 μg
Vitamin E
12%
1.8 mg
MineralsQuantity %DV
Calcium
144%
1438 mg
Iron
77%
10 mg
Manganese
333%
7 mg

17 mg tocopherols in addition to Vitamin E
Percentages are roughly approximated using US recommendations for adults.
Source: USDA Nutrient Database

ഖസ് ഖസ് എന്നു ഹിന്ദിയിലും പോപ്പി സീഡ്സ് എന്ന് ഇംഗ്ലീഷിലും കശകശ, കസ്കസ് എന്നീ പേരുകളിൽ മലയാളത്തിലും അറിയപ്പെടുന്ന ഈ സുഗന്ധവ്യഞ്ജനം കറപ്പുചെടിയുടെ വിത്താണ്‌.

സവിശേഷതകൾ

[തിരുത്തുക]

പാപ്പവറേസി സസ്യകുടുംബത്തിൽ പപ്പാവർ സോംനി ഫെറം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളിൽ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ്‌ കറപ്പ് എന്നറിയപ്പെടുന്നത്. ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്താണ്‌ കശകശ. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 275 കിലോഗ്രാം വരെ കശകശ ലഭിക്കുന്നു. കശകശയുടെ വിത്തുകളിൽ വളരെയധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കശകശ&oldid=3648830" എന്ന താളിൽനിന്ന് ശേഖരിച്ചത്