Jump to content

ഓബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓബോ
A modern oboe with a reed
Woodwind instrument
വർഗ്ഗീകരണം
Hornbostel–Sachs classification422.112-71
(Double-reeded aerophone with keys)
പരിഷ്കർത്താക്കൾMid 17th century from the shawm
Playing range
അനുബന്ധ ഉപകരണങ്ങൾ

ഒരു സുഷിരവാദ്യമാണ് ഓബോ. തടികൊണ്ടു നിർമ്മിയ്ക്കപ്പെട്ടിട്ടുള്ള ഈ ഉപകരണത്തിനു 65 സെ.മീറ്റർ നീളമുണ്ട് (25½ ഇഞ്ച്) ,സംഗീതശിൽപ്പങ്ങളിലും, സംഗീതമേളകളിലും ഉപയോഗിയ്ക്കുന്നു. [1]

അവലംബം

[തിരുത്തുക]
  1. "Sound Characteristics of the Oboe". Vienna Symphonic Library. Archived from the original on 2014-11-10. Retrieved 9 September 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓബോ&oldid=4139242" എന്ന താളിൽനിന്ന് ശേഖരിച്ചത്