Jump to content

ഐസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ice
Ice sample cored in Antarctica, containing air bubbles that are thousands of years old
Physical properties
Density (ρ)0.9167[1]–0.9168[2] g/cm3
Refractive index (n)1.309
Mechanical properties
Young's modulus (E)3400 to 37,500 kg-force/cm3[2]
Tensile strengtht)5 to 18 kg-force/cm2[2]
Compressive strength (σc)24 to 60 kg-force/cm2[2]
Poisson's ratio (ν)0.36±0.13[2]
Thermal properties
Thermal conductivity (k)0.0053(1 + 0.105 θ) cal/(cm s K), θ = temperature in °C[2]
Linear thermal expansion coefficient (α)5.5×10−5[2]
Specific heat capacity (c)0.5057 − 0.001863 θ cal/(g K), θ = absolute value of temperature in °C[2]
Electrical properties
Dielectric constant (εr)~3.15
The properties of ice vary substantially with temperature, purity and other factors.

ജലം ഖരാവസ്ഥയിലേയ്ക്ക് ഘനീഭവിക്കുന്നതാണ് ഐസ് (മഞ്ഞുകട്ട).[3][4]മണ്ണിന്റെ കണികകൾ അല്ലെങ്കിൽ വായു കുമിളകൾ പോലുള്ള മാലിന്യ വസ്തുക്കളുടെ സാന്നിധ്യം അനുസരിച്ച്, കൂടുതലോ അല്ലെങ്കിൽ വളരെ കുറച്ച് പ്രകാശം കടത്തിവിടുന്ന സുതാര്യമായ നീലകലർന്ന വെളുത്ത നിറം ഇതിന് കാണപ്പെടുന്നു. സൗരയൂഥത്തിൽ ഐസ് സമൃദ്ധമായി കാണപ്പെടുന്നു. ഒർട്ട് മേഘത്തിലെ വസ്തുക്കളെപ്പോലെ സൂര്യനോടടുത്ത ബുധനിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു. സൗരയൂഥത്തിനപ്പുറം, ഇത് നക്ഷത്രാന്തരീക്ഷത്തിലെ മഞ്ഞുപാളിയാണ്. ഭൂമിയുടെ ഉപരിതലത്തിൽ പ്രത്യേകിച്ച് ധ്രുവപ്രദേശങ്ങളിലും ഹിമപ്രാന്തത്തിനു മുകളിലും ഇത് സമൃദ്ധമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Harvey, Allan H. (2017). "Properties of Ice and Supercooled Water". In Haynes, William M.; Lide, David R.; Bruno, Thomas J. CRC Handbook of Chemistry and Physics (97th ed.). Boca Raton, FL: CRC Press. ISBN 978-1-4987-5429-3.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Voitkovskii, K. F., Translation of: "The mechanical properties of ice" ("Mekhanicheskie svoistva l'da") (PDF) (in English), Academy of Sciences (USSR), archived (PDF) from the original on 10 ഫെബ്രുവരി 2017{{citation}}: CS1 maint: unrecognized language (link)
  3. "Definition of ICE". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2018-06-19.
  4. "the definition of ice". www.dictionary.com (in ഇംഗ്ലീഷ്). Retrieved 2018-06-19.

പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
ഐസ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഐസ്&oldid=4012385" എന്ന താളിൽനിന്ന് ശേഖരിച്ചത്