ഏഷ്യൻ സിംഹം
ഏഷ്യൻ സിംഹം | |
---|---|
ആൺ | |
പെൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. l. persica
|
Trinomial name | |
Panthera leo persica Meyer, 1826
| |
Current distribution of the Asiatic lion in the wild | |
Synonyms | |
P. l. asiaticus, P. l. goojratensis[2] |
സിംഹവർഗത്തിലെ ഒരു ഉപവർഗ്ഗമാണ് ഏഷ്യൻ സിംഹം. Panthera leo persica എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്[1] ഏഷ്യാറ്റിക് സിംഹം, പേർഷ്യൻ സിംഹം, ഇന്ത്യൻ സിംഹം എന്നീ പേരുകളിലും ഈ ഉപകുടുംബം അറിയപ്പെടുന്നു. ടർക്കി മുതൽ ഇന്ത്യ വരെ കാണപ്പെട്ടിരുന്നു. എന്നാൽ വലിയ പ്രൈഡുകളും പകൽസമയത്തുള്ള ഇരതേടലും ഇവയെ വേട്ടക്കാർക്ക് എളുപ്പത്തിൽ കൊല്ലാൻ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി. 2017-ലെ കണക്കെടുപ്പ് പ്രകാരം ഗുജറാത്ത് സംസ്ഥാനത്തെ ഗിർ വനത്തിൽ കഴിയുന്ന ഏകദേശം 650 എണ്ണം സിംഹങ്ങൾ മാത്രമാണ് ഈ ഉപവർഗ്ഗത്തിലുള്ളത്[3].
ശരീരപ്രകൃതി
[തിരുത്തുക]ഏഷ്യൻ സിംഹങ്ങൾ ആഫ്രിക്കൻ സിംഹങ്ങളെ അപേക്ഷിച്ച് അല്പം ചെറുതാണ്. ശരാശരി ആൺസിംഹത്തിന്റെ ശരീരഭാരം 175 കിലോയും പെണ്ണിന്റേത് 115 കിലോയുമാണ്. ആഫ്രിക്കൻ സിംഹങ്ങളെക്കാൾ ചെറിയ സട ഇവയുടെ പ്രേത്യേകതയാണ്. ഇവയുടെ വയറിന്റെ അടി ഭാഗം അല്പം പരന്നതാണ്.[4].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Panthera leo ssp. persica". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ https://www.thehindu.com/sci-tech/science/asiatic-lion-population-increases-in-gujarat/article31848799.ece/amp/
- ↑ Natural History Notebooks. Canadian Museum of Nature. ശേഖരിച്ച തീയതി 30-05-2013