എക്‌സ് മുസ്ലിംസ് ഓഫ് കേരള
ദൃശ്യരൂപം
രൂപീകരണം | 2021 |
---|---|
സ്ഥാപകർ | Liyakkathali CM, Arif Hussain |
തരം | non-profit organization |
ലക്ഷ്യം | Representing people who left Islam |
ആസ്ഥാനം | Ernakulam |
President | Liyakkathali CM |
പ്രധാന വ്യക്തികൾ | E. A. Jabbar , Abdul Ali, Jazla Madassery, Safiya PM, Faisal CK, Dileep Ishmael, Aysha Markerhouse, Shafeeq MK,Jazar Mohamed,Sherin Rasheed, Shihabudeen Mather, Ummer P,Rauf |
വെബ്സൈറ്റ് | exmuslimsofkerala |
ഇസ്ലാം മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ നൽകുക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയാണ് എക്‌സ് മുസ്ലിംസ് ഓഫ് കേരള. ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ കൂട്ടായ്മയാണ് എക്സ് മുസ്ലീംസ് ഓഫ് കേരള. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലീം ദിനമായി ആചരിക്കുന്നു.[1][2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Ex-Muslims of Kerala| ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ നിലവിൽ വന്നു; മതമുപേക്ഷിച്ചവർക്ക് സാമൂഹ്യപിന്തുണ നൽകുക ലക്ഷ്യം". 2022-01-09. Retrieved 2022-01-16.
- ↑ "'എക്‌സ് മുസ്ലിംസ് ഓഫ് കേരള' രൂപവത്കരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2022-01-16. Retrieved 2022-01-16.