Jump to content

ഉമാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tomatoes are rich in umami components.
Soy sauce is also rich in umami components.

അഞ്ച് അടിസ്ഥാനരുചികളിൽ പെട്ട ഒരു രുചി ആണ് ഉമാമി (മറ്റുള്ളവ ഉപ്പ്, കയ്പ്, മധുരം, പുളി). സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ഒരു ജാപ്പനീസ് പദമാണ് ഉമാമി. ജപ്പാനിലെ ഒരു പ്രൊഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്. അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഉമാമി യ്ക്ക് ഉദാഹരണമാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉമാമി&oldid=3928769" എന്ന താളിൽനിന്ന് ശേഖരിച്ചത്