ഇന്ത്യൻ ഗ്രാസ്സ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Sorghastrum nutans | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. nutans
|
Binomial name | |
Sorghastrum nutans | |
Synonyms | |
Andropogon avenaceus Michx. |
വടക്കേ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങൾ ജന്മദേശമായി കണക്കാക്കപ്പെടുന്ന ഒരു പുല്ലിനമാണ് ഇന്ത്യൻ ഗ്രാസ്സ്. ഏകദേശം 1 മീറ്റർ മുതൽ 2 മീറ്റർ വരെ പൊക്കത്തിൽ കൂട്ടമായി വളരുന്ന ഈ സസ്യം ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. നാരുപോലെയുള്ള വേരുപടലം ഉള്ള ഈ പുല്ലിന്റെ ഇലകൾ നീളമുള്ളതും അറ്റം താഴേക്ക് തൂങ്ങിനിൽക്കുന്നവയുമാണ്.
അവലംബം
[തിരുത്തുക]- J. K. Small, Fl. s.e. U.S. 66, 1326. 1903
- ഇന്ത്യൻ ഗ്രാസ്സ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
വിക്കിസ്പീഷിസിൽ Sorghastrum nutans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sorghastrum nutans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.