ഇന്ത്യൻ ആന
ദൃശ്യരൂപം
ഇന്ത്യൻ ആന | |
---|---|
Tusked male, Bandipur National Park | |
Female, Nagarhole National Park | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Proboscidea |
Family: | Elephantidae |
Genus: | Elephas |
Species: | |
Subspecies: | E. m. indicus
|
Trinomial name | |
Elephas maximus indicus (Cuvier, 1798)
|
ആനകളിൽ ഏഷ്യൻ ആനകളിലെ ഒരു ഉപവിഭാഗമാണ് ഇന്ത്യൻ ആന[2] (ശാസ്ത്രീയനാമം: Elephas maximus indicus). ഏഷ്യൻ ആനകളിൽ നിയമസാധുത്വം നേടിയ മൂന്നിനങ്ങളിൽ ഒന്നാണിത്. ഏഷ്യയാണ് ഇവയുടെ ആവാസമേഖല. അവസാന മൂന്നു തലമുറകളിലെ കണക്കുപ്രകാരം 50 ശതമാനത്തിൽ താഴെയാണ് ഇവയുടെ ജനനനിരക്ക്. അതിനാൽ, ഐ.യു.സി.എൻ. കണക്കെടുപ്പുപ്രകാരം 1986 മുതൽ ഇവയെ വംശനാശത്തിന്റെ വക്കിലുള്ളവയുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ആനകൾ മനുഷ്യരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. [3][1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Choudhury, A.; Lahiri Choudhury, D. K.; Desai, A.; Duckworth, J. W.; Easa, P. S.; Johnsingh, A. J. T.; Fernando, P.; Hedges, S.; Gunawardena, M.; Kurt, F., Karanth, U. Lister, A., Menon, V., Riddle, H., Rübel, A. & Wikramanayake, E. (IUCN SSC Asian Elephant Specialist Group) (2008). "Elephas maximus". The IUCN Red List of Threatened Species. 2008. IUCN: e.T7140A12828813. doi:10.2305/IUCN.UK.2008.RLTS.T7140A12828813.en. Retrieved 29 October 2018.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Elephant Attack
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- WWF: Indian elephant
- Animal Diversity Web: Elephas maximus Asiatic elephant
- Honolulu Zoo: Indian Elephant Archived 2007-04-28 at the Wayback Machine.
- Paintings of Indian Elephants
വിക്കിസ്പീഷിസിൽ Elephas maximus indicus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Elephas maximus indicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.