Jump to content

ആമി ലോവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമി ലോവെൽ
ലോവെൽ 1916 ൽ
ലോവെൽ 1916 ൽ
ജനനംAmy Lawrence Lowell
(1874-02-09)ഫെബ്രുവരി 9, 1874
Brookline, Massachusetts
മരണംമേയ് 12, 1925(1925-05-12) (പ്രായം 51)
Brookline, Massachusetts
തൊഴിൽകവയിത്രി
അവാർഡുകൾപുലിറ്റ്സർ

അമേരിക്കൻ കവയിത്രി ആയിരുന്നു ആമി ലോറൻസ് ലോവൽ (ജീവിതകാലം: ഫെബ്രുവരി 9, 1874 - മേയ് 12, 1925). 1926 ൽ മരണാനന്തരം കവിതയ്ക്കുള്ള പുലിറ്റ്സർ പുരസ്ക്കാരം ആമിയ്ക്ക് സമ്മാനിയ്ക്കപ്പെട്ടു. ബ്രൂക്ക്ലിനിലെ ലോവൽ കുടുംബത്തിൽ, ജനിച്ച ആമി ജ്യോതിശാസ്ത്രജ്ഞനായ പെർസിവൽ ലോവലിന്റേയും, ഹാർവാഡ് പ്രസിഡന്റ് സ്ഥാനം വഹിച്ച അബട്ട് ലോറൻസ് ലോവലിന്റേയും സഹോദരിയാണ്.[1]


സാഹിത്യം

[തിരുത്തുക]

1910-ൽ അറ്റ്ലാന്റിക് മാസികയിൽ ആദ്യകൃതി പ്രസിദ്ധീകരിച്ചു. 1912 ൽ കവിതയുടെ ആദ്യസമാഹാരവും,1912 ൽ എ ഡോം ഓഫ് മെനി-കളേർഡ് ഗ്ലാസ്, എന്നിവ പ്രകാശിതമായി.1955 ൽ ലൂസി അൺറ്റർമീയർ ആമി ലോവലിന്റെ അപ്രകാശിതകൃതികൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

അധികവായനയ്ക്ക്

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
  • A Dome of Many-Coloured Glass. Houghton Mifflin company. 1912.
  • Sword Blades and Poppy Seed. The Macmillan Company. 1914.
  • Men, Women and Ghosts. The Macmillan company. 1916.
  • Can Grande's Castle. The Macmillan Company. 1919. ISBN 0-403-00658-9.
  • Pictures of the Floating World. The Macmillan company. 1919. ISBN 0-404-17128-1.
  • Legends. Houghton Mifflin company. 1921.
  • Fir-Flower Tablets. Houghton Mifflin Company. 1921. ISBN 0-88355-058-X.
  • A Critical Fable. READ BOOKS. 2007-10-26. ISBN 978-1-4086-0147-1.
  • What's O'Clock. Houghton Mifflin Company. 1925.
  • East Wind. Houghton Mifflin company. 1926.
  • Ballads for Sale. Houghton Mifflin company. 1927.
  • The Complete Poetical Works of Amy Lowell. Houghton. 1925.
  • ''Selected Poems of Amy Lowell'', ed. Melissa Bradshaw and Adrienne Munich, New Brunswick, NJ: Rutgers University Press, 2002.
  • Naoki Ohnishi (ed.). Amy Lowell: Complete Poetical Works and Selected Writings in 6 vols. Kyo to: Eureka Press. ISBN 978-4-902454-29-1.
  • The Complete Poetical Works of Amy Lowell with an introduction by Louis Untermeyer. Boston, Massachusetts: The Houghton Mifflin Company. (The Riverside Press, Cambridge), 1955.
  • S. Foster Damon (1935). Amy Lowell: A Chronicle, With Extracts from her Correspondence. Boston: Houghton Mifflin Company.
  • The Touch of You Amy Lowell's Poems of Love and Beauty selected by Peter Seymour. U.S.: Hallmark Cards, Inc. 1972. ISBN 0875292887.
  • Men, Women And Ghosts. Kessinger Publishing, LLC. 2010. ISBN 1162673753.

അവലംബം

[തിരുത്തുക]
  1. "Chosön, the Land of the Morning Calm; a Sketch of Korea". World Digital Library. Retrieved 30 April 2013.
"https://ml.wikipedia.org/w/index.php?title=ആമി_ലോവെൽ&oldid=3913053" എന്ന താളിൽനിന്ന് ശേഖരിച്ചത്