അസെൻഷൻ പാരിഷ്
ദൃശ്യരൂപം
Ascension Parish, Louisiana | |
---|---|
Ascension Parish Courthouse | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | ഡോണൾഡ്സ്‌വില്ലിലെ സ്വർഗ്ഗാരോഹണപ്പള്ളി |
സീറ്റ് | ഡോണൾഡ്സൺവിൽ |
വലിയ പട്ടണം | ഗൊൺസാലസ് |
വിസ്തീർണ്ണം | |
• ആകെ. | 303 ച മൈ (785 കി.m2) |
• ഭൂതലം | 290 ച മൈ (751 കി.m2) |
• ജലം | 13 ച മൈ (34 കി.m2), 3.75 |
ജനസംഖ്യ (est.) | |
• (2015) | 1,19,455 |
• ജനസാന്ദ്രത | 370/sq mi (143/km²) |
Congressional districts | 2ആം, 6ആം |
സമയമേഖല | സെൻട്രൽ |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ് അസെൻഷൻ പാരിഷ് (ഫ്രഞ്ച് : Paroisse de l'Ascension). 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 107,215 ആയിരുന്നു. പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് ഡൊണാൾഡ്സൺവില്ലെയിലാണ്. 1807ലാണ് ഈ പാരിഷ് രൂപീകരിക്കപ്പട്ടത്.
ലൂയിസിയാന മെട്രാപോളിറ്റണ് സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തെ ബാറ്റൺ റൂഷ് പട്ടണത്തിൻറെയും ബാറ്റൺ റൂഷ്-പിയർ പാർട്ട് കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെയും ഭാഗമാണ് ഈ പാരിഷ്. സംസ്ഥാനത്തെ അതിവേഗം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാരിഷാണിത്.
അവലംബം
[തിരുത്തുക]
പുറം കണ്ണികൾ
[തിരുത്തുക]അസെൻഷൻ പാരിഷ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Ascension Parish government's website
- Ascension Parish Sheriff's website
- Weekly Citizen newspaper
- Ascension Parish Library
- Explore the History and Culture of Southeastern Louisiana, a National Park Service Discover Our Shared Heritage Travel Itinerary
- Census shows shift Archived 2011-07-07 at the Wayback Machine.
- Radio station website Archived 2021-03-05 at the Wayback Machine.
East Baton Rouge Parish | Livingston Parish | |||
Iberville Parish | St. John the Baptist Parish | |||
Ascension Parish, Louisiana | ||||
Assumption Parish | St. James Parish |