അശ്വതി (ചലച്ചിത്രം)
ദൃശ്യരൂപം
അശ്വതി | |
---|---|
സംവിധാനം | ജേസി |
നിർമ്മാണം | ഡി പി നായർ |
രചന | ഡി പി നായർ |
തിരക്കഥ | ജേസി |
സംഭാഷണം | ശ്രീവരാഹം ബാലകൃഷ്ണൻ |
അഭിനേതാക്കൾ | പ്രേം നസീർ ഷീല അട്പൂർ ഭാസി മണവാളൻ ജോസഫ് |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സതീഷ് മൂവീസ് |
വിതരണം | സതീഷ് മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഡി പി നായർ കഥ എഴുതിശ്രീവരാഹം ബാലകൃഷ്ണൻ സംഭാഷണവും രചിച്ച് ജേസി തിരക്കഥ യും സംവിധാനവും ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അശ്വതി. പ്രേം നസീർ, ഷീല, അടൂർ ഭാസി, മണവാളൻ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. .[1][2][3]
- പ്രേം നസീർ
- ഷീല
- അടൂർ ഭാസി
- മണവാളൻ ജോസഫ്
- മോഹൻ ശർമ്മ
- ശങ്കരാടി
- ബഹദൂർ
- കെ.പി. ഉമ്മർ
- കുതിരവട്ടം പപ്പു
- ഉഷാനന്ദിനി
പാട്ടുകൾ: പി. ഭാസ്കരൻ ഈണം: വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ആലാപനം | രാഗം |
---|---|---|---|
1 | ചിരിക്കൂ ഒന്നു ചിരിക്കൂ | പി. സുശീല | |
2 | എന്റെ സുന്ദരസ്വപ്ന | കെ ജെ യേശുദാസ് | |
3 | കാവ്യപുസ്തകമല്ലോ | പി. ജയചന്ദ്രൻ | ഹിന്ദോളം |
4 | പേരാറിൻ തീരത്തോ | കെ ജെ യേശുദാസ്, എസ്. ജാനകി |
References
[തിരുത്തുക]- ↑ "Ashwathi". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Ashwathi". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2014-10-15.
- ↑ "Aswathy". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
- ↑ "Film അശ്വതി". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?229