Jump to content

അമൊലടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൊലടർ
അമൊലടർ is located in Uganda
അമൊലടർ
അമൊലടർ
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 01°38′06″N 32°49′30″E / 1.63500°N 32.82500°E / 1.63500; 32.82500
രാജ്യം ഉഗാണ്ട
മേഖലവടക്കൻ മേഖല
[ഉപ മേഖലLango sub-region
ജില്ലഅമൊലടർ ജില്ല
ജനസംഖ്യ
 (2011 Estimate)
 • ആകെ14,800

ഉഗാണ്ടയുടെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ്അമൊലടർ ജില്ലയിലെ പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്.

സ്ഥാനം

[തിരുത്തുക]

ലാങൊ ഉപമേഖലയിലെ വലിയ നഗരമായ ലിറയുടെ ഏകദേശം 87 കി.മീ. തെക്ക് നിലകൊള്ളുന്നു.[1] തലസ്ഥാന നഗരമായ കമ്പാല വടക്കു കിഴക്കായി 185 കി.മീ. അകലെയുമാണ്.[2] പട്ടാണത്തിന്റെ നിർദ്ദേശാങ്കങ്ങൾ:01 38 06N, 32 49 30E (Latitude:1.6350; Longitude:32.8250) ആകുന്നു.[3]

ജനസംഖ്യ

[തിരുത്തുക]

2002ലെ ജനസംഖ്യ കണക്കെടുപ്പനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 11420 എന്നു കണക്കാക്കുന്നു. ഉഗാണ്ടസ്ഥിതിവിവരക്കണക്കു ബ്യൂറൊ 2010ലെ ജനസംഖ്യ 14300 എന്നു കണക്കാക്കിയിരുന്നു. 2011ലെ അർധവർഷത്തിലെ ജനസംഖ്യ 14800 എന്നും കണക്കാക്കിയിരുന്നു.[4] 

കുറിപ്പ്

[തിരുത്തുക]
  1. UBOS, . "Estimated Population of Amolatar In 2002, 2010 And 2011" (PDF). Uganda Bureau of Statistics (UBOS). Archived from the original (PDF) on 2014-07-07. {{cite web}}: |first= has numeric name (help)
  2. "Map Showing Amolatar And Kampala With Distance Marker". Globefeed.com. Retrieved 2 June 2014.
  3. Google (3 July 2015). "Location of Amolatar At Google Maps" (Map). Google Maps. Google. Retrieved 3 July 2015. {{cite map}}: |author= has generic name (help); Unknown parameter |mapurl= ignored (|map-url= suggested) (help)
  4. UBOS, . "Estimated Population of Amolatar In 2002, 2010 And 2011" (PDF). Uganda Bureau of Statistics (UBOS). Archived from the original (PDF) on 2014-07-07. {{cite web}}: |first= has numeric name (help)

 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമൊലടർ&oldid=3623459" എന്ന താളിൽനിന്ന് ശേഖരിച്ചത്