അഖിയോക്ക്, അലാസ്ക
ദൃശ്യരൂപം
Akhiok Kasukuak | |
---|---|
Coordinates: 56°56′40″N 154°10′13″W / 56.94444°N 154.17028°W | |
Country | United States |
State | Alaska |
Borough | Kodiak Island |
Incorporated | November 20, 1972[1] |
• Mayor | Dan McCoy |
• State senator | Gary Stevens (R) |
• State rep. | Louise Stutes (R) |
• ആകെ | 10.21 ച മൈ (26.45 ച.കി.മീ.) |
• ഭൂമി | 7.77 ച മൈ (20.13 ച.കി.മീ.) |
• ജലം | 2.44 ച മൈ (6.32 ച.കി.മീ.) |
ഉയരം | 30 അടി (9 മീ) |
(2010) | |
• ആകെ | 71 |
• കണക്ക് (2016)[3] | 71 |
• ജനസാന്ദ്രത | 6.95/ച മൈ (2.68/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99615 |
Area code | 907 |
FIPS code | 02-00650 |
GNIS feature ID | 1398007 |
അഖിയോക്ക് പട്ടണം അലാസ്ക സ്റ്റേറ്റിലെ കോഡിയാക് ഐലന്റ് ബറോയിലുൾപ്പെട്ട ഒരു സെക്കന്റ് ക്ലാസ് പട്ടണമാകുന്നു. ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 71 ആണ്. പട്ടണത്തിന്റെ വിസ്തൃതി 10.2 സ്ക്വയര് മൈലാണ് (26.4 km2). ഇതിൽ 7.8 സ്ക്വയർ മൈൽ കരഭാഗവും 2.4 സ്ക്വയർ മൈൽ വെള്ളവുമാണ്.
അലിടാക് ഉൾക്കടലിൽ കൊടിയാക്ക് ദ്വീപിന്റെ തെക്കെ അറ്റത്താണ് അഖിയോക്ക് പട്ടണത്തിന്റെ കൃത്യമായ സ്ഥാനം. ഇവിടെ നിന്ന് 80 മൈൽ തെക്കുപടിഞ്ഞാറായി സഞ്ചരിച്ചാൽ കൊഡിയാക് പട്ടണത്തിലെത്താം. ഏകദേശം 340 മൈൽ ദൂരത്തായി ആങ്കറേജാ നഗരം സ്ഥിതിചെയ്യുന്നു. മത്സ്യബന്ധനമാണ് ജനങ്ങളുടെ പ്രധാന ജീവനോപാധി.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 12. January 1974.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.