Jump to content

ആമിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:50, 26 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2401:4900:32e2:9b26:c47b:63ff:feea:6e10 (സംവാദം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആമിഷ്
An Amish family in a horse-drawn square buggy passes a farmhouse, barn and granary; more farms and forest in the distance.
An Amish family riding in a traditional Amish buggy in Lancaster County, Pennsylvania
ആകെ ജനസംഖ്യ
308,030
(2016, Old Order Amish)[1]
സ്ഥാപകൻ
Jakob Ammann
Regions with significant populations
United States (notably Pennsylvania, Ohio, and Indiana)
Canada (notably Ontario)
മതങ്ങൾ
Anabaptist
വിശുദ്ധ ഗ്രന്ഥങ്ങൾ
The Bible
ഭാഷകൾ
Pennsylvania German, Bernese German, Low Alemannic Alsatian German, Amish High German, English

ആമിഷ് (/ˈɑːഎംɪʃ//ˈɑːmɪʃ/; പെൻസിൽവാനിയ ഡച്ച്: Amisch, ജർമ്മൻ: Amische) അന-ബാപ്ടിസ്റ്റ് ( ക്രിസ്തീയ സഭ)  എന്നറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമാണ്‌ ആമിഷുകൾ Archived 2016-06-20 at the Wayback Machine.. അമേരിക്കൻ കുടിയേറ്റകാലത്ത് 1693 , യാക്കോബ്‌ അമ്മാൻ എന്ന സ്വിസ്‌ പാതിരിയുടെ നേതൃത്വത്തിൽ ആനബാപ്റ്റിസ്‌ വിഭാഗത്തിൽ നിന്ന്‌ വേർപിരിഞ്ഞ ഒരു ക്രൈസ്തവസമൂഹമാണ്‌ ആമിഷ്‌ എന്നറിയപ്പെടുന്നത്‌. 

അമേരിക്കയിലേക്ക്‌ ഇവർ കുടിയേറിപ്പാർത്തത്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്‌.

വളരെ ലളിത ജീവിതം നയിക്കന്നവരാണ് ആ മിഷ് ജനത. ആധുനിക ജീവിതത്തിലെ ടെക്നോളജി ഉപയോഗിക്കാതെ ജീവിക്കുന്നവരാണ്, ഇന്നും കുതിര വണ്ടിയാണ് അവർ ഉപയോഗിക്കുന്നത്. ഒരു ടെലിഫോൺ മാത്രമാണ് അവർ ഉപയോഗിക്കുന്നത്.

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Amish Population Profile 2016". Elizabethtown College, the Young Center for Anabaptist and Pietist Studies. Retrieved 25 October 2016.
"https://ml.wikipedia.org/w/index.php?title=ആമിഷ്&oldid=3937748" എന്ന താളിൽനിന്ന് ശേഖരിച്ചത്