തലശ്ശേരി കടൽപ്പാലം
ദൃശ്യരൂപം
11°44′39.23″N 75°29′18.78″E / 11.7442306°N 75.4885500°E
തലശ്ശേരി കടൽപ്പാലം കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പഴക്കം ചെന്ന കടൽപ്പാലം അറബിക്കടലിലേക്ക് നീളുന്നു. [1][2]
തലശ്ശേരിയിലെ സായാഹ്നസവാരിക്കാരുടെ പതിവുസങ്കേതമാണ് ഇവിടം.
ഇതും കാണുക
[തിരുത്തുക]Thalassery Pier എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ സരിത്, സി. (Apr 28, 2016). "കടലെടുക്കാതെ കാക്കുമോ?". മാതൃഭൂമി - നാട്ടുവർത്തമാനം - കണ്ണൂർ. Archived from the original on 2018-02-09. Retrieved Feb 9, 2018.
- ↑ "തലശ്ശേരിയിലെ പഴക്കം ചെന്ന കടൽപ്പാലം". Kannur Vishesham കണ്ണൂർ വിശേഷം. Kannur Vishesham കണ്ണൂർ വിശേഷം. Feb 9, 2018. Retrieved August 31, 2017.[പ്രവർത്തിക്കാത്ത കണ്ണി]