Jump to content

ബ്യോൺസ്റ്റീൻ ബ്യോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്യോൺസ്റ്റീൻ ബ്യോൺസൺ
ജനനംബ്യോൺസ്റ്റീൻ മർട്ടീനിയസ് ബ്യോൺസൺ
(1832-12-08)8 ഡിസംബർ 1832
ക്വിക്നെ, നോർവേ
മരണം26 ഏപ്രിൽ 1910(1910-04-26) (പ്രായം 77)
പാരിസ്, ഫ്രാൻസ്
തൊഴിൽകവി, നോവലിസ്റ്റ്, playwright, lyricist
ദേശീയതനോർവീജിയൻ
അവാർഡുകൾNobel Prize in Literature
1903
പങ്കാളിKaroline Reimers
കുട്ടികൾBjørn Bjørnson, Bergljot Ibsen
ബന്ധുക്കൾPeder Bjørnson (father), Elise Nordraak (mother)
കയ്യൊപ്പ്

1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസൺ (8 ഡിസംബർ 1832 – 26 ഏപ്രിൽ 1910)

നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാൾ ആയി ഇദ്ദേഹത്തെ കണക്കാക്കുന്നു. [1] Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനവും ഇദ്ദേഹത്തിന്റെ രചനയാണ്. [2]

അവലംബം

[തിരുത്തുക]
  1. Grøndahl, Carl Henrik; Tjomsland, Nina (1978). The Literary masters of Norway: with samples of their works. Tanum-Norli. ISBN 978-82-518-0727-2. SBN.
  2. Beyer, Edvard & Moi, Bernt Morten (2007). "Bjørnstjerne Martinius Bjørnson". Store norske leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 9 Sep 2009.{{cite encyclopedia}}: CS1 maint: multiple names: authors list (link) CS1 maint: unrecognized language (link)