അരുണ സുന്ദരരാജൻ
ദൃശ്യരൂപം
അരുണ സുന്ദരരാജൻ,ഐഎഎസ് | |
---|---|
ഇലക്ട്രോണികസ് & ഐ.ടി. സെക്രട്ടറി. ഭാരത സർക്കാർ | |
പദവിയിൽ | |
ഓഫീസിൽ 1982 സെപ്റ്റംബർ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കേരളം |
ദേശീയത | ഭാരതീയ |
വിദ്യാഭ്യാസം | എം.എ.(തത്വശാസ്ത്രം) പൊതു ഭരണത്തിൽ ഡിപ്ലോമ |
ജോലി | ഉദ്യോഗസ്ഥ |
അരുണ സുന്ദരരാജൻ 1982 ബാച്ചിലെ കേരള കാഡറിലെ ഐ.എ.എസ് ആപ്പീസറാണ്.ഇപ്പോൾ ഭാരത സർക്കാരിലെ ഇലക്ട്രോണികസ് & ഐ.ടി. സെക്രട്ടറി.യാണ്.[1]
ജീവിതചര്യ
[തിരുത്തുക]കേരളത്തിൽ1998ൽ ഐടി വകുപ്പിന്റെ തുടക്കത്തിനു കാരണക്കാരിയാണ്. കേരളത്തിലെ സ്ഥപക ഐടി സെക്രട്ടറിയാണ്. അക്ഷയ പദ്ധതി ആദ്യമായി തുടങ്ങുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.അക്ഷ്യ പദ്ധതി മലപ്പുറത്താണ് തുടങ്ങിയത്. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.[2] അക്ഷയ ഏറ്റവും വലിയ ഇ-സാക്ഷരത പദ്ധതിയായിരുന്നു. ഐ.പി അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ വലിയ നെറ്റ് വർക്ക് പദ്ധതിയായിരുന്നു.
കേരളത്തിനെ എഇടി മുഖച്ചായ മാറ്റുന്നതിൽ കാരണമായ കൊച്ചിയിലെ ഇൻഫൊ പാർക്കും ഐഐടിഎംകെയും കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയും തുടങ്ങുന്നതിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്..[3]
അവലംബംs
[തിരുത്തുക]- ↑ "Aruna Sundararajan appointed Electronics & IT Secretaryl". Financial Express;. Retrieved 2016-10-27.
{{cite web}}
: CS1 maint: extra punctuation (link) - ↑ "'Creating India's digital infra is exciting'". The Hindu Businessline;. Retrieved 2016-10-27.
{{cite web}}
: CS1 maint: extra punctuation (link) - ↑ "NOFN will be the digital backbone of India'". The Hindu Businessline;. Retrieved 2016-10-27.
{{cite web}}
: CS1 maint: extra punctuation (link)