"കേരള വർമ്മ വിദ്യാമന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Fotokannan (സംവാദം | സംഭാവനകൾ) 'കരുവ കൃഷ്ണനാശാൻ കൊല്ലത്തു നടത്തിയിരുന്ന സംസ്കൃത വിദ്യാലയമാണ് '''കേരള വർമ്മ വിദ്യാമന്ദിരം.''' അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്ന മൂലൂർ എസ്. പത്മനാഭപ്പണി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:50, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കരുവ കൃഷ്ണനാശാൻ കൊല്ലത്തു നടത്തിയിരുന്ന സംസ്കൃത വിദ്യാലയമാണ് കേരള വർമ്മ വിദ്യാമന്ദിരം. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്ന മൂലൂർ, പെരുന്നെല്ലി, വെളുത്തേരി, കെ.സി. കേശവപിള്ള തുടങ്ങിയവരെല്ലാം ഇവിടെ കൂടി സാഹിത്യത്തെയും വൈദ്യത്തെയും സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. [1]
പ്രസിദ്ധീകരണങ്ങൾ
ഈ സംസ്കൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി എന്ന പേരിൽ സംസകൃത ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. 1900-ൽ പ്രവേശകം (സംസ്കൃത ഗ്രന്ഥം) ഗ്രന്ഥവും ബാലപാഠാമൃതം എന്ന ഗ്രന്ഥവും ലഘുകൗമുദി എന്ന വ്യാകരണ ഗ്രന്ഥവും പ്രസിദ്ധീകരിച്ചത്. [2]
പുറം കണ്ണികൾ
- പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)