സുന്ദരിമാരുടെ സ്വപ്‌നങ്ങൾ
മലയാള ചലച്ചിത്രം
എം.കെ മണി കഥ, എഴുതി പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് ആർ. ശങ്കർ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സുന്ദരിമാരുടെ സ്വപ്നങ്ങൾ.[1] പ്രേം നസീർ, ശാരദ, ജയഭാരതി, തിക്കുറിശ്ശി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻ ഈണം നൽകിയ ഗാനങ്ങൾ ഉണ്ട്. [2][3][4]
സുന്ദരിമാരുടെ സ്വപ്നങ്ങൾ | |
---|---|
സംവിധാനം | കെ. ശങ്കർ |
നിർമ്മാണം | എസ് എസ് ആർ തമ്പിദുരൈ |
രചന | എം. കെ മണി |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ ശാരദ ജയഭാരതി തിക്കുറിശ്ശി |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഗാനരചന | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ |
ചിത്രസംയോജനം | കെ. ശങ്കർ |
സ്റ്റുഡിയോ | പങ്കജ് ആർട്ട്സ് |
വിതരണം | ഡിന്നി ഫിലിം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | ശാരദ | |
4 | സത്താർ | |
5 | ബഹദൂർ | |
6 | തിക്കുറിശ്ശി സുകുമാരൻ നായർ | |
7 | ഹേമ ചൌധരി | |
8 | ശൈലജ | |
9 | ജെയിംസ് സ്റ്റാലിൻ പെരേര | |
10 | തൊടുപുഴ രാധാകൃഷ്ണൻ |
ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : എം.എസ്. വിശ്വനാഥൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആലോലം ആലോലം | പി. ജയചന്ദ്രൻ | |
2 | ജന്മം നേടിയതെന്തിന് സീത | പി. സുശീല വാണി ജയറാം | |
3 | മാരേജ് [ഒരേ മേടയിൽ] | പി. ജയചന്ദ്രൻ പി. സുശീല | |
4 | പതിനാറു വയസ്സുള്ള | എൽ.ആർ. ഈശ്വരി ശശിരേഖ,കോറസ് | |
5 | പുരാണ കഥയിലെ | പി. ജയചന്ദ്രൻ , | |
6 | സുന്ദരിമാരുടെ | കെ ജെ യേശുദാസ് , |
അവലംബം
തിരുത്തുക- ↑ "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". www.m3db.com. Retrieved 2018-08-18.
- ↑ "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". www.malayalachalachithram.com. Retrieved 2018-08-08.
- ↑ "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". malayalasangeetham.info. Retrieved 2018-08-08.
- ↑ "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". spicyonion.com. Archived from the original on 2019-01-25. Retrieved 2018-08-08.
- ↑ "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സുന്ദരിമാരുടെ സ്വപ്നങ്ങൾ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)