ഇംഗ്ലീഷ് ഭാഷാ ശാസ്ത്രഞ്ജനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആണ് സർ വില്ലിം ജോൺസ് (28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794). കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി, ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.

വില്ല്യം ജോൺസ്
A steel engraving of Sir William Jones, after a painting by Sir Joshua Reynolds
ബംഗാളിലെ ഫോർട്ട് വില്യം സുപ്രീം കോർട്ടിലെ പ്യൂണി (ജൂണിയർ) ജഡ്ജി
ഓഫീസിൽ
22 ഒക്ടോബർ 1783[1] – 27 ഏപ്രിൽ 1794[2]
  1. Curley p 353
  2. Curley p 434