മാർച്ച് 25
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 25 വർഷത്തിലെ 84 (അധിവർഷത്തിൽ 85)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1655 - ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തി.
- 1971 - പാകിസ്താൻ പട്ടാളം, കിഴക്കൻ പാകിസ്താനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന സൈനികാക്രമണം ആരംഭിച്ചു.
- 1995 - വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാർഡ് കണ്ണിങ്ഹാം പുറത്തിറക്കി.
ജന്മദിനങ്ങൾ
- മാർച്ച് 25 - അരിത ഫ്രാങ്ക്ലിൻ, ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതജ്ഞയുമാണ്
ചരമങ്ങൾ
2008 - നാടകാചാര്യൻ കെ.ടി മുഹമ്മദ് അന്തരിച്ചു.