ഉഷാ മെഹ്ത
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
ഉഷാ മെഹ്ത (മാർച്ച് 25, 1920 - ഓഗസ്റ്റ് 11, 2000) ഒരു പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് കുറച്ചു മാസം കോൺഗ്രസ്സിനു വേണ്ടി രഹസ്യ കോൺഗ്രസ് റേഡിയോ എന്ന പേരിൽ ഒരു രഹസ്യ റേഡിയോ നിലയം നടത്തിയിരുന്നു. 1998-ൽ രാഷ്ട്രം അവരെ പദ്മഭൂഷൺ നൽകി ആദരിച്ചു.
ഉഷാ മെഹ്ത | |
---|---|
ജനനം | |
മരണം | 2000 ഓഗസ്റ്റ് 11 |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |