പൊവ്വൽ കോട്ട
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട. കാസർഗോഡ്-മുല്ലെറിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്. എൽ ബി എസ് കൊലെജ് ഒഫ് എജിനിയരിങ് പൊവൽ കൊട്ടയ്ക് സമീപതാനു സ്തിതി ചെയുന്നത്.