ഇംഗ്ലീഷിൽ കാല് കൊണ്ടും മലയാളത്തിൽ വായ് കൊണ്ടും

Kusruthi Chodyam 2024 with answer

കുസൃതി ചോദ്യം

ഇംഗ്ലീഷിൽ കാല് കൊണ്ടും മലയാളത്തിൽ വായ് കൊണ്ടും.

ഉത്തരം പറയാമോ ?

ഉത്തരം


വാക്ക്

Explanation
ഇംഗ്ലീഷിൽ കാല് കൊണ്ട് – Walk
മലയാളത്തിൽ വായ് കൊണ്ട് – വാക്ക്

Share This Post:

One Reply to “ഇംഗ്ലീഷിൽ കാല് കൊണ്ടും മലയാളത്തിൽ വായ് കൊണ്ടും”

Leave a Reply

Your email address will not be published.