പ്രകടവും രസകരവും സ്വതന്ത്രവുമായ സംഭാഷണങ്ങൾ നടത്താനുള്ള ഇടം.
നിങ്ങൾ മന്ദഗതിയിലുള്ള കണക്ഷനിലാണെങ്കിൽ പോലും, നിത്യേനയുള്ള നിമിഷങ്ങൾ ക്യാപ്ച്വർ ചെയ്ത് എഡിറ്റ് ചെയ്ത് അവ സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ഡെഫിനിഷനിൽ അയയ്ക്കൂ.
ചാറ്റിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മെസേജുകൾ തൽക്ഷണം റെക്കോർഡ് ചെയ്ത് പങ്കിട്ടുകൊണ്ട് ആ നിമിഷത്തിന്റെ അനുഭവം ഓർമ്മയിൽ സൂക്ഷിക്കൂ.
തിരയാനാകുന്നതും ഇഷ്ടാനുസൃതവുമായ സ്റ്റിക്കറുകൾ, അവതാറുകൾ, GIF-കൾ എന്നിവ ഉപയോഗിച്ച് ക്രിയാത്മകമാകൂ.
മെസേജുകളോട് പ്രതികരിക്കാനും നിങ്ങളുടെ ചിന്തകൾ എളുപ്പത്തിലും തൽക്ഷണവും പങ്കിടാനും ഏതൊരു ഇമോജിയും ഉപയോഗിക്കൂ.
വാക്കുകൾക്കും അതീതം: നിങ്ങളുടെ കോൺടാക്റ്റുകളുമായി ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് മെസേജുകൾ അല്ലെങ്കിൽ ടെക്സ്റ്റ് പങ്കിടൂ. GIF-കൾ, സ്റ്റിക്കറുകൾ എന്നിവയും അതിലേറെയും കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്റ്റാറ്റസ് വ്യക്തിപരമാക്കൂ.
ബന്ധം നിലനിർത്തുക: ജീവിതത്തിലെ ഓരോ നിമിഷവും പാഴാക്കാതിരിക്കുക, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പങ്കിടുക.
ആത്മവിശ്വാസത്തോടെ പങ്കിടുക: നിങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ നിങ്ങളുടെ സ്റ്റാറ്റ്സ് ദൃശ്യമാകൂ, 24 മണിക്കൂറിന് ശേഷം അവ അപ്രത്യക്ഷമാകുന്നു.