മുറസാക്കി ഷിക്കിബു
ദൃശ്യരൂപം
(Murasaki Shikibu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ജപ്പാനീസ് നോവലിസ്റ്റും കവയിത്രിയുമായിരുന്നു മുറസാക്കി ഷിക്കിബു. (ജ. 973 or 978 – മ. 1014 or 1031).ലേഡി മുറസാക്കി എന്ന പേരിൽ പ്രശസ്തയായ അവരുടെ യഥാർത്ഥനാമം അജ്ഞാതമാണ്.ജപ്പാനിൽ ഹ്യാൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരിയായിരുന്നു . ഏറ്റവും പഴയ നോവലും ഒരു ജപാനീസ് ക്ലാസിക്കുമായ The Tale of Genjiയുടെ കർത്താവ് എന്ന നിലയിൽ അവർ പ്രശസ്തയാണ്.
ആദ്യകാലജീവിതം
[തിരുത്തുക]സി.973 ജപ്പാനിലെ ഹിയാൻ-കയോയിൽ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫൂജിവാറ റീജന്റ് [1]ഫ്യൂജിവാറ നോ യോഷിയോഫുസായുടെ ഫ്യൂജിവാറ വംശത്തിൽ ആണ് മുരാസാക്കി ഷികിബു ജനിച്ചത്. [2]
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]Library resources |
---|
About മുറസാക്കി ഷിക്കിബു |
By മുറസാക്കി ഷിക്കിബു |
Murasaki Shikibu രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Murasaki Shikibu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Rozan-ji Temple, Kyoto
- Works by മുറസാക്കി ഷിക്കിബു on Open Library at the Internet Archive
- മുറസാക്കി ഷിക്കിബു public domain audiobooks from LibriVox