സെന്റ് ഹെലൻസ് പർവ്വതം
ദൃശ്യരൂപം
(Mount St. Helens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് ഹെലൻസ് പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 8,365 ft (2,550 m) |
Prominence | 4,605 ft (1,404 m) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Skamania County, Washington, USA |
State/Province | US-WA |
Parent range | Cascade Range |
Topo map | USGS Mount St. Helens |
ഭൂവിജ്ഞാനീയം | |
Age of rock | < 40,000 yrs |
Mountain type | Active stratovolcano |
Last eruption | 2004 – July 10, 2008 |
Climbing | |
First ascent | 1853 by Thomas J. Dryer |
Easiest route | Hike via south slope of volcano (closest area near eruption site) |
അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തിലുള്ള ഒരു അഗ്നിപർവ്വതമാണ് സെന്റ് ഹെലൻസ്. ആധുനികകാലത്തെ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ ഏറ്റവുമധികം സാമ്പത്തിക നഷ്ടം വരുത്തിയത് എന്ന നിലയിൽ പ്രസിദ്ധമായ ഒരു അഗ്നിപർവ്വതമാണിത്. ഏകദേശം 274 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി കണകാക്കപ്പെടുന്നു. ലാവാപ്രവാഹത്തിന് ശേഷം ഇതിന്റെ ഉയരം നാനൂറ് മീറ്ററോളം കുറഞ്ഞു.