ഹോട്ട് ഡോഗ്
ദൃശ്യരൂപം
(Hot dog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്.
ചേരുവകൾ
[തിരുത്തുക]- മാംസം
- ഉപ്പ്
- കുരുമുളക്
- വെളുത്തുള്ളി
ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്.