Jump to content

എഡ് ഷീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ed Sheeran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ed Sheeran
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEdward Christopher Sheeran
ജനനം (1991-02-17) 17 ഫെബ്രുവരി 1991  (33 വയസ്സ്)
Hebden Bridge, West Yorkshire, England
ഉത്ഭവംFramlingham, Suffolk, England
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer-songwriter
  • musician
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
വർഷങ്ങളായി സജീവം2005–present
ലേബലുകൾ
വെബ്സൈറ്റ്www.edsheeran.com

ബ്രിട്ടീഷ് സംഗീത ലോകത്ത് വിമ൪ശകരും ആസ്വാദകരും ഒരു പോലെ ഇഷ്ടപ്പെടുന്ന അതുല്യ സംഗീത പ്രതിഭ. സംഗീത ലോകത്തെ അമാനുഷികനായ എൽട്ട൯ ജോൺ ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയെ തിരിച്ചറിഞ്ഞതു മുതലാണ് എഡ് ഷീര൯ ലോകശ്രദ്ധ ആക൪ഷിക്കുന്നത്[അവലംബം ആവശ്യമാണ്]. ഗായകനായും ഗാനരചയിതാവായും ഇതിനകം തന്നെ എഡ് ഷീര൯ കഴിവ് തെളിയിച്ചിട്ടുണ്ട്. 57 ാമതു ഗ്രാമി അവാ൪ഡിലെ മികച്ച സംഗീത ആൽബമായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തിന്റെ ആൽബമാണ്.

"https://ml.wikipedia.org/w/index.php?title=എഡ്_ഷീരൻ&oldid=2614402" എന്ന താളിൽനിന്ന് ശേഖരിച്ചത്