ദ്വാരകാ പീഠം
ദൃശ്യരൂപം
(Dvaraka Pitha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദ്വാരക പീഠം | |
---|---|
സ്ഥാനം | ദ്വാരക |
സ്ഥാപകൻ | ആദി ശങ്കരൻ |
ആദ്യ
ആചാര്യൻ |
|
കാലഘട്ടം | 820 AD |
വെബ്സൈറ്റ് | {{{1}}} |
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ദ്വാരക പീഠം അഥവാ ദ്വാരക മഠം (സംസ്കൃതം: पीठम; ഇംഗ്ലീഷ്: Dvaraka Pitha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ പടിഞ്ഞാറ് ദേശത്തുള്ള മഠമാണ് ഇത്.[1] ഗുജറാത്തിലെ ദ്വാരകയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്.