Jump to content

ദൈനിക് ജാഗരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dainik Jagran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dainik Jagran
തരംDaily newspaper
FormatBroadsheet
രാഷ്ട്രീയച്ചായ്‌വ്Independent[1]
ഭാഷHindi
ആസ്ഥാനംJagran Building, 2, Sarvodya Nagar, Kanpur-208 005, India
Circulation2,795,965 Daily
OCLC number416871022
ഔദ്യോഗിക വെബ്സൈറ്റ്jagran.com

ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഹിന്ദി ദിനപത്രമാണ് ദൈനിക് ജാഗരൺ[2]. 2008 ഒക്ടോബറിലെലെ കണക്ക് പ്രകാരം ദൈനിക് ജാഗരൺ ദിനപത്രത്തിന് 32 പ്രധാന എഡിഷനുകളും ഇരുന്നൂറിലധികം സബ് എഡിഷനുകളും ഉണ്ട്[2]. ദൈനിക് ജാഗരണന് 29 പ്രിന്റിങ് പ്രസ്സുകൾ ഉണ്ട്. 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ പത്രത്തിന്റെ ആസ്ഥാനം ഉത്തർപ്രദേശിലെ കാൺപൂർ ആണ്‌[2]. 2005-ലെ ദേശീയ വായനാകണക്കെടുപ്പനുസരിച്ച്‍ (NRS 2005) ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള പത്രമാണ്‌ ദൈനിക് ജാഗരൺ[3]

ഇതിന്റെ ആദ്യ എഡിഷൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നാണ്‌ 1942-ൽ പുറത്തിറങ്ങിയത്. ആസ്ഥാനം പിന്നീട് കാൺപൂരിലേക്ക് മാറ്റുകയും ലക്നൗ എഡിഷൻ പുറത്തിറക്കുകയും ചെയ്തു[2].

താഴെ പറയുന്ന സംസ്ഥാനങ്ങളിൽ നിന്നും ദൈനിക് ജാഗരൺ പത്രം പ്രസിദ്ധീകരിക്കുന്നു[2].

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "World Newspapers and Magazines". Worldpress.org. Retrieved 30 December 2006.
  2. 2.0 2.1 2.2 2.3 2.4 "ഷൈൻ.കോം, ശേഖരിച്ചത് 2008-10-25". Archived from the original on 2008-10-04. Retrieved 2008-10-24.
  3. "ഹിന്ദു വാർത്ത, ശേഖരിച്ചത് 2008-10-25". Archived from the original on 2007-09-22. Retrieved 2008-10-24.
"https://ml.wikipedia.org/w/index.php?title=ദൈനിക്_ജാഗരൺ&oldid=3805377" എന്ന താളിൽനിന്ന് ശേഖരിച്ചത്