Jump to content

ചാഗ്രെസ് നദി

Coordinates: 9°19′N 80°0′W / 9.317°N 80.000°W / 9.317; -80.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chagres River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാഗ്രെസ് നദി
പനാമ സിറ്റിക്കും കോളണിനും ഇടയിലുള്ള ഹൈവേയിൽ നിന്ന് കാണുന്ന ചാഗ്രസ് നദി (1986).
ചാഗ്രെസ് നദി is located in Panama
ചാഗ്രെസ് നദി
Location of mouth
CountryPanama
Physical characteristics
പ്രധാന സ്രോതസ്സ്Chagres National Park, Panamá Province, Panama
9°24′N 79°17′W / 9.400°N 79.283°W / 9.400; -79.283
നദീമുഖംChagres, Colón Province, Panama
9°19′N 80°0′W / 9.317°N 80.000°W / 9.317; -80.000
നീളം120 മൈ (190 കി.മീ), east to west [1]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി1,259.5 ച മൈ ([convert: unknown unit])

ചാഗ്രെസ് നദി (സ്പാനിഷ് ഉച്ചാരണം: [ˈtʃaɣɾes]) മധ്യ പനാമയിൽ പനാമ കനാലിൻറെ നീർത്തടത്തിലെ ഏറ്റവും വലിയ നദിയാണ്.[2] നദിയിൽ നിർ‌മ്മിക്കപ്പെട്ടിരിക്കുന്ന രണ്ട് അണക്കെട്ടുകളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ജലസംഭരണികളായ ഗാത്തൂൻ തടാകവും അലജുവേല തടാകവും കനാലിൻറെയും അതിലെ ജലസംവിധാനത്തിൻറെയും അവിഭാജ്യ ഘടകമായി മാറുന്നു. നദിയുടെ സ്വാഭാവിക ഗതി വടക്കുപടിഞ്ഞാറൻ ദിശയിൽ കരീബിയൻ കടലിലേയ്ക്ക് ഒഴുകുന്നുവെങ്കിലും, അതിലെ ജലം കനാലിൻറെ ലോക്കുകൾ വഴി തെക്ക് പനാമ ഉൾക്കടലിലേക്കും ഒഴുകുന്നുണ്ട്. അങ്ങനെ രണ്ട് വ്യത്യസ്ഥ സമുദ്രങ്ങളിലേക്കുള്ള പതിക്കുന്നു എന്ന അസാധാരണ അവകാശവാദം ചാഗ്രേസ് നദിയ്കുണ്ട്.

അവലംബം

[തിരുത്തുക]
  1. Peter L. Weaver and Gerald P. Bauer. "The San Lorenzo Protected Area: A Summary of Cultural and Natural Resources" (PDF). United States Department of Agriculture Forest Service, International Institute of Tropical Forestry. p. 63. Archived from the original (PDF) on 10 July 2007. Retrieved 1 November 2012.
  2. Building Knowledge Bridges for a Sustainable Water Future (PDF), Panama City, Panama: UNESCO, 2011, p. 168, archived from the original (PDF) on January 6, 2014, retrieved July 27, 2012
"https://ml.wikipedia.org/w/index.php?title=ചാഗ്രെസ്_നദി&oldid=4022345" എന്ന താളിൽനിന്ന് ശേഖരിച്ചത്