Jump to content

ശരാവതി

Coordinates: 14°17′57″N 74°25′25″E / 14.29917°N 74.42361°E / 14.29917; 74.42361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശരാവതി നദി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരാവതി നദി (ಶರಾವತಿ)
ഷരാവതി
നദി
ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണ്ണാടക
പട്ടണങ്ങൾ ഹൊസനഗര, ഹൊന്നവർ
സ്രോതസ്സ് അംബുതീർത്ഥ
 - സ്ഥാനം തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ, കർണ്ണാടക
 - ഉയരം 730 m (2,395 ft)
 - നിർദേശാങ്കം 13°47′33″N 75°10′35″E / 13.79250°N 75.17639°E / 13.79250; 75.17639
അഴിമുഖം അറബിക്കടൽ
 - സ്ഥാനം ഹൊന്നവർ, ഉത്തരകന്നട, കർണ്ണാടക
 - ഉയരം 0 ft (0 m)
 - നിർദേശാങ്കം 14°17′57″N 74°25′25″E / 14.29917°N 74.42361°E / 14.29917; 74.42361
നീളം 128 km (80 mi)
നദീതടം 2,985 km2 (1,153 sq mi)

കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.

കുറിപ്പുകൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശരാവതി&oldid=2944905" എന്ന താളിൽനിന്ന് ശേഖരിച്ചത്