ഭരതൻ (വിവക്ഷകൾ)
ദൃശ്യരൂപം
(ഭരതൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരതൻ എന്ന പദം താഴെ പറയുന്നവയിൽ ഏതിനെയും വിവക്ഷിക്കാം
- ഭരതൻ (ചക്രവർത്തി) - പുരാതനകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വാണിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
- ഭരതൻ - രാമായണത്തിലെ കഥാപാത്രം. രാമന്റെ അനുജൻ.
- ഭരതൻ - മഹാഭാരതത്തിലെ കഥാപാത്രം. ദുശ്ശാസനന്റെ പുത്രൻ.
- ഭരതമുനി - നാട്യാചാര്യൻ
- ഭരതൻ (സംവിധായകൻ) - മലയാളചലച്ചിത്ര സംവിധായകൻ
- പറവൂർ ഭരതൻ - മലയാളചലച്ചിത്രനടൻ
- ഭരതൻ ഇഫക്റ്റ് - 2007-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം[1].