ബ്രയാൻ ജെയ്ക്ക്സ്
ദൃശ്യരൂപം
(ബ്രയാൻ ജാക്വസ്‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രയാൻ ജെയ്ക്ക്സ് Brian Jacques | |
---|---|
ജനനം | ജെയിംസ് ബ്രയാൻ ജെയ്ക്ക്സ് 15 ജൂൺ 1939 |
മരണം | 5 ഫെബ്രുവരി 2011 ലിവർപൂൾ, ഇംഗ്ലണ്ട് | (പ്രായം 71)
ദേശീയത | ഇംഗ്ലീഷ് |
വിദ്യാഭ്യാസം | സെന്റ് ജോൺസ് സ്കൂൾ |
തൊഴിൽ | എഴുത്തുകാരൻ |
അറിയപ്പെടുന്നത് | Redwall നോവൽ സീരീസ് |
ജീവിതപങ്കാളി(കൾ) | മൗറീൻ |
കുട്ടികൾ | ഡേവിഡ് ജെയ്ക്ക്സ് മാർക്ക് ജെയ്ക്ക്സ് |
മാതാപിതാക്ക(ൾ) | ജെയിംസ് ജെയ്ക്ക്സ് എല്ലെൻ റയാൻ |
വെബ്സൈറ്റ് | redwall |
ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു ജയിംസ് ബ്രയാൻ ജെയ്ക്ക്സ് (/ˈdʒeɪks/, as in "Jakes";[1] ജീവിതകാലം:15 ജൂൺ 1939 – 5 ഫെബ്രുവരി 2011). അദ്ദേഹം തൻറെ റെഡ്‍വാൾ നോവൽ പരമ്പരയിലൂടെയും കാസ്റ്റ് എവേ ഓഫ് ദ ഫ്ലൈയിംഗ് ഡച്ച് മാൻ എന്ന നോവൽ പരമ്പരയിലൂടെയുമാണ് വായനക്കാർക്ക് സുപരിചിതൻ. ചെറുകഥകളുടെ രണ്ടാ സമാഹാരങ്ങൾകൂടി അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ദ റബ്ബാജാക്ക് & അദർ ക്യൂരിയസ്‍ യാൺസ്, സെവൻ സ്ട്രേഞ്ച് ആൻറ് ഗോസ്റ്റി ടെയിൽസ് എന്നിവയാണവ.
അവലംബം
[തിരുത്തുക]- ↑ Brian Jacques' Biography, Redwall Abbey. Retrieved 2008-06-20
പുറം കണ്ണികൾ
[തിരുത്തുക]ബ്രയാൻ ജെയ്ക്ക്സ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- Redwall Wiki – collaborative Redwall information and news resource
- The Redwall Encyclopedia Archived 2018-02-08 at the Wayback Machine. by Katie Sullivan (sullivanet.com)
- Brian Jacques at the Internet Speculative Fiction Database
- Brian Jacques at Library of Congress Authorities, with 56 catalogue records