Jump to content

കവാടം:യൂറോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:Europe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറോപ്പ്: ആമുഖം
ചുരുക്കത്തിൽ...

വിസ്തീർണ്ണത്തിൽ ഭൂമിയിൽ അഞ്ചാമതു നിൽക്കുന്ന വൻ‌കരയാണ്‌‍ യൂറോപ്പ്; ജനസംഖ്യയിൽ, 705,000,000 എന്ന കണക്കിൽ ലോകത്തിന്റെ 11 ശതമാനത്തെ ഉൾക്കൊണ്ടുകൊണ്ട് മൂന്നാമത്തെ സ്ഥാനം അലങ്കരിക്കുന്നു.

യൂറോപ്പിലെ രാജ്യങ്ങൾ

അൽബേനിയ · അൻഡോറ · അർമേനിയ · അസർബെയ്ജാൻ · ഓസ്ട്രിയ · ബെലാറസ് · ബെൽജിയം · ബോസ്നിയ ഹെർസെഗോവിന · ബൾഗേറിയ · ക്രൊയേഷ്യ · ചെക്ക്‌ റിപ്പബ്ലിക്ക്‌ · സൈപ്രസ് · ഡെന്മാർക്ക് · എസ്റ്റോണിയ · ഫിൻലാന്റ് · ഫ്രാൻസ് · ജർമ്മനി · ജോർജ്ജിയ · ഗ്രീസ് · ഹങ്കറി · ഐസ്‌ലാന്റ് · അയർലന്റ് · ഇറ്റലി · ഖസാഖ്‌സ്ഥാൻ · ലാത്‌വിയ · ലിക്റ്റൻ‌സ്റ്റൈൻ · ലിത്വാനിയ · ലക്സംബർഗ്ഗ് · മാസിഡോണിയ · മാൾട്ട · മൊൾഡോവ · മൊണാക്കോ · മോണ്ടെനെഗ്രൊ · നെതർലാന്റ് · നോർവ്വേ · പോളണ്ട് · പോർച്ചുഗൽ · റൊമേനിയ · റഷ്യ · സാൻ മരീനോ · സെർബിയ · സ്ലോവാക്യ · സ്ലൊവേനിയ · സ്പെയിൻ · സ്വീഡൻ · സ്വിറ്റ്സർലന്റ് · ടർക്കി · യുക്രെയിൻ · യുണൈറ്റഡ് കിങ്ഡം · വത്തിക്കാൻ

ഭൂമിശാസ്ത്രം

ബാൽക്കൻ · ബാൾട്ടിക്ക് · ബെനെലക്സ് · ബ്രിട്ടീഷ് ദ്വീപുകൾ · മധ്യ യൂറോപ്പ് · കൊക്കേഷ്യസ് · പൂർവ്വ യൂറോപ്പ് · മിറ്റെല് യൂറോപ്പ് · മെഡിറ്റെറേനിയൻ · വടക്കേ യൂറോപ്പ് · സ്കാന്റിനേവിയ · തെക്കേ യൂറോപ്പ് · പടിഞ്ഞാറേ യൂറോപ്പ്

ആൽപ്സ് · അപെന്നി · കൊക്കേഷ്യസ് · കാർപ്പാത്തിയൻ · പൈറെന്നീസ് · പെന്നിനെസ് · സ്കാന്റിനേവിയൻ · ഊറൽ · വോസ്ഗെസ്· ബാൽക്കെൻ

ഭൂപടം
യൂറോപ്പിന്റെ ഭൂപടം
യൂറോപ്പിന്റെ ഭൂപടം