അപ്പോളോ 17
ദൗത്യത്തിന്റെ തരം | മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചന്ദ്രദൗത്യം | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | നാസ[1] | ||||
COSPAR ID | CSM: 1972-096A LM: 1972-096C | ||||
SATCAT № | CSM: 6300 LM: 6307 | ||||
ദൗത്യദൈർഘ്യം | 12 ദിവസം, 13 മണിക്കൂർ, 51 മിനിറ്റ്, 59 സെക്കൻഡ് | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
സ്പേസ്ക്രാഫ്റ്റ് | അപ്പോളോ CSM-114 അപ്പോളോ LM-12 | ||||
നിർമ്മാതാവ് | CSM: നോർത്ത് അമേരിക്കൻ റോക്ക്‌വെൽ LM: ഗ്രൂമാൻ | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 46,980 കിലോഗ്രാം (103,570 lb) CM: 5,840 കിലോഗ്രാം (12,874 lb) SM: 24,514 കിലോഗ്രാം (54,044 lb) LM: 16,658 കിലോഗ്രാം (36,724 lb) | ||||
സഞ്ചാരികൾ | |||||
സഞ്ചാരികളുടെ എണ്ണം | 3 | ||||
അംഗങ്ങൾ | യുജീൻ എ. സെർനാൻ റോണൾഡ് ഇ. എവൻസ് ഹാരിസൺ എച്ച്. ഷ്മിറ്റ് | ||||
Callsign | CSM: അമേരിക്ക LM: ചാലഞ്ചർ | ||||
EVAകൾ | 1 in cislunar space Plus 3 on the lunar surface | ||||
EVA ദൈർഘ്യം | 1 മണിക്കൂർ, 5 മിനിറ്റ്, 44 സെക്കൻഡ് ഫിലിം കാസറ്റുകൾ തിരിച്ചെടുക്കാനുള്ള സ്പേസ്‌വാക്ക് | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | December 7, 1972, 05:33:00 | UTC||||
റോക്കറ്റ് | സാറ്റേൺ V SA-512 | ||||
വിക്ഷേപണത്തറ | കെന്നഡി LC-39A | ||||
ദൗത്യാവസാനം | |||||
തിരിച്ചിറങ്ങിയ തിയതി | December 19, 1972, 19:24:59 | UTC||||
തിരിച്ചിറങ്ങിയ സ്ഥലം | ദക്ഷിണ ശാന്തസമുദ്രം 17°53′S 166°07′W / 17.88°S 166.11°W | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | സെലീനോസെൻട്രിക്ക് | ||||
Periselene | 26.9 കിലോമീറ്റർ (14.5 nmi) | ||||
Aposelene | 109.3 കിലോമീറ്റർ (59.0 nmi) | ||||
Epoch | ഡിസംബർ 11, 4:04 UTC | ||||
ലൂണാർ orbiter | |||||
Spacecraft component | കമാൻഡ്/സർവീസ് മൊഡ്യൂൾ | ||||
Orbital insertion | ഡിസംബർ 10, 1972, 19:47:22 UTC | ||||
Orbital departure | ഡിസംബർ 16, 1972, 23:35:09 UTC | ||||
Orbits | 75 | ||||
ലൂണാർ lander | |||||
Spacecraft component | ലൂണാർ മൊഡ്യൂൾ | ||||
Landing date | ഡിസംബർ 11, 1972, 19:54:57 UTC | ||||
Return launch | ഡിസംബർ 14, 1972, 22:54:37 UTC | ||||
Landing site | ടോറസ്-ലിറ്റ്രോ 20°11′27″N 30°46′18″E / 20.19080°N 30.77168°E | ||||
Sample mass | 110.52 കിലോഗ്രാം (243.7 lb) | ||||
Surface EVAs | 3 | ||||
EVA duration | 22 മണിക്കൂർ, 3 മിനിറ്റ്, 57 സെക്കൻഡ്
ഒന്നാമത്തേത്: 7 മണിക്കൂർ, 11 മിനിറ്റ്, 53 സെക്കൻഡ് രണ്ടാമത്തേത്: 7 മണിക്കൂർ, 36 മിനിറ്റ്, 56 സെക്കൻഡ് മൂന്നാമത്തേത്: 7 മണിക്കൂർ, 15 mമിനിറ്റ്nutes, 8 സെക്കൻഡ് | ||||
ലൂണാർ rover | |||||
Distance driven | 35.74 കിലോമീറ്റർ (117,300 അടി) | ||||
Docking with LM | |||||
Docking date | ഡിസംബർ 7, 1972, 09:30:10 UTC | ||||
Undocking date | ഡിസംബർ 11, 1972, 17:20:56 UTC | ||||
Docking with LM Ascent Stage | |||||
Docking date | ഡിസംബർ 15, 1972, 01:10:15 UTC | ||||
Undocking date | ഡിസംബർ 15, 1972, 04:51:31 UTC | ||||
പേലോഡ് | |||||
ശാസ്ത്രോപകരണ മൊഡ്യൂൾ ലൂണാർ റോവിങ് വെഹിക്കിൾ | |||||
പിണ്ഡം | SIM: LRV: 463 pound (210 കി.ഗ്രാം) | ||||
|
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17. അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 7 ന് അന്താരാഷ്ട്രസമയം 05:33( ഇന്ത്യൻ സമയം പകൽ 11:03) നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11 ന് അന്താരാഷ്ട്രസമയം 19:55 ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. മൂന്നു ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ടു യാത്രികർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു. കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ. യൂജിൻ സെർണാനും ഹാരിസൺ സ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇ ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ 14നാണ് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഡിസംബർ 19ന് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Orloff, Richard W. (September 2004) [First published 2000]. "Table of Contents". Apollo by the Numbers: A Statistical Reference. NASA History Series. Washington, D.C.: NASA. ISBN 0-16-050631-X. LCCN 00061677. NASA SP-2000-4029. Archived from the original on 2007-08-23. Retrieved 24 July 2013.
{{cite book}}
:|work=
ignored (help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- "Apollo 17" at Encyclopedia Astronautica
- "Apollo 17" Detailed mission information by Dr. David R. Williams, NASA Goddard Space Flight Center
- Apollo 17 Press Kit Archived 2014-09-02 at the Wayback Machine. (PDF) NASA, Release No. 72-220K, 26 November 1972
- "Table 2-45. Apollo 17 Characteristics" from NASA Historical Data Book: Volume III: Programs and Projects 1969–1978 by Linda Neuman Ezell, NASA SP-4012, NASA History Series (1988)
- Apollo 17 Lunar Surface Journal Archived 2014-01-04 at the Wayback Machine.
- Apollo 17 Mission Experiments Overview at the Lunar and Planetary Institute
- Apollo 17 Voice Transcript Pertaining to the Geology of the Landing Site (PDF) by N. G. Bailey and G. E. Ulrich, United States Geological Survey, 1975
- "Apollo Program Summary Report" (PDF), NASA, JSC-09423, April 1975
- "Development of Manned Space Flight, American and Soviet" Archived 2021-04-10 at the Wayback Machine. from The Partnership: A History of the Apollo-Soyuz Test Project by Edward Clinton Ezell and Linda Neuman Ezell, NASA SP-4209, NASA History Series (1978)
- The Apollo Spacecraft: A Chronology Archived 2017-12-09 at the Wayback Machine. NASA, NASA SP-4009
- Apollo 17 "On The Shoulders of Giants" - NASA Space Program & Moon Landings Documentary യൂട്യൂബിൽ
- "The Final Flight" Archived 2007-10-22 at the Wayback Machine. – excerpt from the September 1973 issue of National Geographic magazine
- "Apollo 17 Final Reflections on Apollo" Archived 2014-07-06 at the Wayback Machine. at Maniac World