Jump to content

സംവാദം:കുമരകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

മീനച്ചിലാറല്ലേ ഇങ്ങനെ നിരവധി തുരുത്തുകൾ സൃഷ്ടിക്കുന്നത്? --ചള്ളിയാൻ ♫ ♫ 12:40, 22 മാർച്ച് 2008 (UTC)[മറുപടി]

എത്തിച്ചേരാനുള്ള വഴി ഇങ്ങോട്ടു മാറ്റി

  • വിമാന മാർഗ്ഗം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം.
  • റെയിൽ‌ മാർഗ്ഗം: കോട്ടയം റെയിൽ‌വേ സ്റ്റേഷൻ 16 കിലോമീറ്റർ അകലെയാണ്
  • ജല മാർഗ്ഗം: ആലപ്പുഴയിലെ മുഹമ്മയിൽ നിന്നും കുമരകം ജട്ടിയിലേക്ക് യാത്രാ ബോട്ട് ലഭിക്കും. വേമ്പനാട്ട് കായലിലൂടെയുള്ള ഈ യാത്ര മനോഹരമാണ്.
  • റോഡ് മാർഗ്ഗം: കോട്ടയം പട്ടണത്തിൽ നിന്ന് കുമരകത്തേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും
"https://ml.wikipedia.org/w/index.php?title=സംവാദം:കുമരകം&oldid=667780" എന്ന താളിൽനിന്ന് ശേഖരിച്ചത്